കുളിരോർമകൾ
രചന : അനിയൻ പുലികേർഴ് ✍ ധനുമാസക്കുളിരിന്നൊപ്പംപൂത്തിരുവാതിര വന്നല്ലോമധുരമുള്ളോർമകളൊക്കെമനതാരിൽ നിറഞ്ഞല്ലോചൂണ്ടുകൾ കൊട്ടും കുളിരിൽതുടിയും പാട്ടുമുയരുന്നുനില്കാതുള്ളൊരു കുളിരിൽമുങ്ങിപ്പോയൊരു ബാല്യംയൗവന കാമാരത്തിന്നുസഹചരോടൊത്തുള്ളൊരുചില ചാപല്യങ്ങളുണ്ടെന്നാലുംഓർമക്കെന്തൊരു തിളക്കംഓർക്കുമ്പോള തെത്ര രസംഅമ്പല മുററത്താടിപ്പാടിട്ടതാതേൻമഴ ചൊരിയുന്നുഊഞ്ഞാൽപടികളിൽ നിന്നുംഅത്ഭൂതകാഴ്ചകൾകാണാംനിറകതിർ പോൽ നൃത്തംപാതിരാപ്പുവിൻ മണവുതളരാതുള്ളൊരു തണുപ്പിൽഇളനീരെത്ര കുടിച്ചീടുംആഘോഷത്തിൽ രാവുകൾഎന്തൊരു മാന്ത്രി കസ്പർശംഎല്ലാമിന്നോർമകളിൽ നിറയുംനഷ്ട…