🌷ഓർമ്മയിലെ സത്യൻ 🌷
രചന : ബേബി മാത്യു അടിമാലി✍ മലയാളികൾക്കുമറക്കാൻ കഴിയാത്തസത്യനെന്നുള്ളൊരാസത്യനേശൻമലയാള സിനിമയ്ക്കു മണിമാലചാർത്തിയഅഭിനയകലയുടെചക്രവർത്തികലഘട്ടത്തിൻ ചരിത്രംതിരുത്തിയഇതിഹാസ തുല്യമാണാജീവിതംആത്മസഖിയിൽ തുടങ്ങിയആ യാത്രനീലക്കുയിലായ് പറന്നുയർന്നുഒടയിൽനിന്നിലെ പപ്പുവായിചെമ്മീനിലൂടെ ചരിത്രമായിഇനിയെത്ര കാലംകഴിഞ്ഞാലുമീ മണ്ണിൽഇത്തരം പ്രതിഭ ജനിച്ചീടുമോ ?അഭിനയകലയുടെകുലപതിക്കേകുന്നുകണ്ണീർകണങ്ങളാൽഅശ്രുപൂജാ 🙏