പ്രിയ സഖി
രചന : മായ അനൂപ് ✍️ പ്രിയ സഖീ നീയറിയുന്നുവോ നീയെന്റെപ്രാണന്റെ പ്രാണനാം ആത്മസഖിഇന്ന് വരേയ്ക്കും ഞാൻ കാത്തുകാത്തിന്നെന്റെകൈകളിൽ വന്നൊരു പൂന്തിങ്കൾ നീനിലാവിന്റെ പാതി കടം തന്നുവോനിന്റെ താരണിത്തൂമുഖ ശോഭയായിനീലക്കടലലമാലകൾ തന്നുവോകാർകൂന്തലിന്റെയീ തിരയിളക്കംവാർനെറ്റിയിലുള്ള കുങ്കുമപ്പൊട്ടേതുസിന്ദൂര സന്ധ്യ പകർന്നു തന്നൂനീലക്കടലിന്റെ നീലിമചാലിച്ചെടുത്തതാണോ നിൻ…