ആദരാഞ്ജലി
രചന : സലീം മുഹമ്മദ് ✍ മൂപ്പെത്തും മുമ്പെഒരില ഞെട്ടറ്റു വീഴുന്നു.ഒന്നിനു പിറകെ ഒന്നായി,അതൊരു തുടർ കഥയാകുന്നു.ആദരാഞ്ജലി കുറിക്കാൻതിരക്കിനിടയിലുംഞാൻസമയം കണ്ടെത്തുന്നു.കുട്ടിക്കാലത്ത്ഒത്തിരി നീളമുണ്ടായിരുന്നപകലുകളെ കുറിച്ചുംഎത്ര ഉറങ്ങിയാലുംസ്വപ്നങ്ങൾ കണ്ടുറങ്ങിമതിയാവാത്തരാത്രികളെ കുറിച്ചുംഒന്നിനും സമയമില്ലാതാകുന്നവർത്തമാന കാലത്തിന്റെഒന്നിനുമല്ലാത്തതിരക്കുകളെ കുറിച്ചുംകാറ്റ് കാതിൽ മൂളുന്നതുപോലുംഎനിക്ക് ശ്രദ്ധിക്കാനാവുന്നില്ല.പണ്ടാരോ പറഞ്ഞ കഥമുത്തശ്ശി പറഞ്ഞതോർക്കുന്നു.“നായയ്ക്കൊരു ജോലിയുമില്ല,നിന്നു…