നുണമാത്രം പറയുന്ന നേരുകള്.
രചന :Shangal G T . ഈ കാണായ നിശ്ചലതയെല്ലാംകല്ലുവച്ച നുണയാ… നുണയാഎന്നറിഞ്ഞപ്പോള്‍മുതലുള്ള അങ്കലാപ്പാ…എപ്പോഴും ചലിക്കുന്നെങ്കിലുംഭൂമി അതിന്റെ കള്ളക്കറക്കത്തില്‍എല്ലാം നിശ്ചലമെന്നു തോന്നിപ്പിക്കുന്നല്ലൊ ……ജീവപര്യന്തം തടവിലാഎന്നാല്‍ സര്‍വ്വസ്വതന്ത്രരെന്നുതോന്നിപ്പിക്കുന്നല്ലൊ ….പൊള്ളിക്കുന്ന ശാസനയാഎന്നാല്‍സാന്ത്വനമെന്നു തോന്നിപ്പിക്കുന്നല്ലൊ…..!ഇങ്ങനെ എപ്പോഴുമൊരു ചങ്കിടുപ്പാ…കൃഷിയ്ക്ക് വെള്ളം നനക്കുന്നുവെന്നു തോന്നിപ്പിക്കുംഎന്നാല്‍ കാലവര്‍ഷംകൊണ്ടുംതുലാവര്‍ഷംകൊണ്ടുംമുക്കിക്കൊല്ലാന്‍ നോക്കുന്നതാ…പാതിക്കാലം ഇരുട്ടുകാട്ടി…