നിമിഷം.
രചന : തോമസ് കാവാലം . ഒരുനിമിഷം നീ ചിന്തിക്കുകിൽ,മനമേ !ചന്തമേറിടും നിൻ മനുഷ്യജന്മംസത്യത്തിലേയ്ക്കു നീ അടുത്തീടിൽ നിത്യ-ജീവനിലെത്തും ഒരുനിമിഷം. കന്മഷംകലരാത്ത ചിന്തയും പ്രവർത്തിയുംഅപരനു നന്മയ്ക്കായുതകീടണംമാലകറ്റുവാൻ മനുഷ്യരാശിയ്ക്കു നാളകൾസൗഭാഗ്യമായിടാൻ യത്നിക്കേണം. ഒരുനിമിഷമീശ്വരവിപഞ്ചിക മീട്ടിയോര-പൂർവരാഗമെൻജന്മമീധരണിയിൽശ്രുതിശുദ്ധമായതു പാടുവാനാകുമോ,ദൈവകൃപയാകുമോ ഈ നിമിഷം ? അനുനിമിഷം ഇനൻ…