നിനക്കായി ഞാൻ
രചന : പ്രകാശ് പോളശ്ശേരി✍ ചേലിൽച്ചേർത്തു നൽസൗന്ദര്യമൊക്കെയുംകവിളിൽ തുടിപ്പാർന്നു വിളങ്ങി നിൽക്കെഉള്ളിൽ കിടപ്പുണ്ടേതോ ദുഖങ്ങളെന്നൊക്കെകണ്ണിലാഴത്തിൽ കാൺമതെന്തേചുണ്ടിൽ നിറയുന്ന മധുവിൻ്റെ മാധുര്യംപണ്ടേ നുകർന്നൊരു പക്ഷി പോയിഇന്നു വിരിഞ്ഞു നിറഞ്ഞു നിന്നിട്ടുമെന്തേനിന്നെക്കാണാത്തതെന്നു മനം പറഞ്ഞുകാത്തു സൂക്ഷിച്ചെന്നിൽ ജനിച്ച കായ്കകളൊക്കെയുംകാക്കയുമണ്ണാനുംകൊണ്ടു പോകാതെ.പാകം വന്നു പഴുത്തു നിറഞ്ഞ…