മന്ദാരം വിരിയുന്ന നാളുകൾ ….. Prakash Polassery
മന്ദാരപുഷ്പം വിരിഞ്ഞൊരു സൗന്ദര്യമന്ദഹാസത്തിന്നുടമയാം നിന്നുടെമനസ്സിലിടം കേറി വന്നോരു നിമിഷമേമനതാരിൽപ്പൂക്കൾതൻ വസന്തവും വന്നല്ലോ വിശേഷമായെന്ത് ചൊല്ലുവാൻ നിന്നോട്വിശ്വാസമെന്നതു മാത്രമല്ലാതെയൊന്നുമേചൊല്ലിപ്പറഞ്ഞു പരത്തിപ്പറയുവാൻചൊല്ലുവിളിയില്ല, കാര്യകാരണം മാത്രവും രാവിൽ നിലാവിൽ മാനത്തു നോക്കവേരാഗേന്ദുകിരണങ്ങൾ ഉള്ളറതന്നിലായ്രാഗ വിസ്താരം നടത്തിത്തുടങ്ങുമ്പോരാക്കിളിപ്പാട്ടുകൾ കോറസ്സു പാടുന്നു. അഭൗമ സൗന്ദര്യ ദർശനമാണത്അനുഗമിച്ചീടുന്നതോ നീതന്നെയല്ലയോഅനുരാഗമൊന്നുമനതാരിൽ കേറിയാൽഅനുദിനം…