എന്റെ വിസ്മയക്കാഴ്ചകൾ
രചന : കെ.ആർ.സുരേന്ദ്രൻ ഗഗനചുംബികളുടെനരിമാൻ പോയിന്റ്,നീയെന്നുമെനിക്കൊരുവിസ്മയമായിരുന്നു,ആഹ്ലാദമായിരുന്നു.നിന്റെ വിശാലമായ,പല കൈവഴികളായൊഴുകുന്നകറുത്ത പുഴകളും,കോൺക്രീറ്റ് നടപ്പാതകളും,സിഗ്നലുകൾ വരക്കുന്നലക്ഷ്മണരേഖകൾമുറിക്കാതെഅച്ചടക്കം പാലിച്ചൊഴുകുന്നവാഹനങ്ങളും,അതുപോലെഎവിടെ നിന്നോ വന്ന്എവിടേക്കോ ഒഴുകുന്നബഹുസ്വരതകളുമായിനീ എനിക്ക്ലോകത്തിന്റെഒരു പരിച്ഛേദംകാഴ്ച വെച്ചു എന്നും.ഒരു പൂന്തോപ്പിലെവർണ്ണപുഷ്പങ്ങളായിഅവർ എനിക്ക്.ജോളീമേക്കർ ഭവന്റെപതിമൂന്നാം നിലയിലെഓഫീസുംവിശ്രമവേളകളിൽകണ്ണാടി ജനാലയിലൂടെനീയെന്റെകൺമുന്നിലേക്കാനയിച്ചകാഴ്ചകളുംഇന്നും മായാതെഎന്നിലുണ്ട്.എരിയുന്ന സൂര്യനിൽതിളക്കുന്ന നഗരവും,എറുമ്പുകളായലയുന്ന മനുഷ്യരും,കടലയക്കുന്ന കാറ്റും,തികച്ചുംവിജനമെന്ന് തന്നെവിളിക്കാവുന്നമറീൻ…