അനാഥ
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കള്ളം പറയാതെകളവുകൾ ചെയ്യാതെഎന്തിനെൻ ബാല്യംഅനാഥമാക്കി….?തെറ്റുകൾ ചെയ്യാതെതെറ്റിപ്പിരിയാതെഎങ്ങനെ ഞാൻഅനാഥ ബാലനായി?എന്നെത്തനിച്ചാക്കിഎങ്ങു പോയിയെന്റെഅച്ഛനുമമ്മയുംഎതിർ ദിശയിൽ…എന്റെ മനസ്സിലെനോവുകളറിയാതെഎന്നെത്തള്ളിയിട്ടുദുർദശയിൽചിറകു മുളക്കാത്തകിളിയെത്തനിച്ചാക്കിഅമ്മക്കിളീ നീപോയതെങ്ങു്?കണ്ണു തുറക്കാത്തകനവുകൾ കാണാത്തനിന്നോമനയെ നീമറന്നതെന്തേ?എല്ലാം സഹിച്ചു ഞാൻകാത്തിരിക്കാമെന്നെലോകമേ വിളിക്കാതെഅനാഥനെന്ന്ജന്മം തന്നവർ തന്നെധർമ്മം മറക്കുമ്പോൾജീവിതത്തിലെന്നുംഅനാഥൻ തന്നെയല്ലേ?