പ്രണയ സന്ദേശം.
രചന : മംഗളൻ. എസ് കുണ്ടറ✍ കാറ്റ് മുട്ടി വിളിക്കണ്, കതക് തുറക്കണ്കാറ്റ് കാതിൽ മൂളണ്.. പ്രണയം!കാറ്റ് നിൻ്റെ ദൂതുമായെൻകാതിൽ വന്ന് ചൊന്നതൊക്കെകാത്തുകാത്തിരുന്ന നിൻ്റെ പ്രണയം!കാതരയെൻ പ്രിയതമയുടെ പ്രണയം..!കാത് കോരിത്തരിക്കണ്കരള് കുളിരണിയണ്കേട്ടതെത്ര സുന്ദരം, മധുരം..കേൾക്കാൻ കൊതിച്ച ദൂത് പ്രണയം!കാലമെത്ര മുന്നേയെൻ്റെകാതരയെ താലി…