എന്റെ ഗ്രാമം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ സൈരന്ധ്രി മലനിരയണിയിച്ചൊരുക്കിയകുന്തിപ്പുഴയുടെ കരയിലായിഗ്രാമീണ ഭംഗിയിൽ നിർവൃതി കൊള്ളുന്നമണ്ണാർക്കാടെന്റെ കൊച്ചു ഗ്രാമംപാടശേഖരങ്ങളും മലനിരകളുമെന്നുംമാടിവിളിക്കുന്ന ഗ്രാമഭംഗിഉദയനാർക്കാവിന്റെ മുന്നിലെ ആൽമരംഇലത്താളം കൊട്ടുന്നു ഭക്തിസാന്ദ്രംതലയെടുപ്പുള്ളതാം കെ.ടി.എം ഹൈസ്കൂളിൽപിച്ചവെച്ചതാണെന്റെ അക്ഷരാഭ്യാസംമറക്കില്ല മറക്കുവാൻ കഴിയില്ല ഈ നാലുവരികളിൽ ഒതുങ്ങുകില്ലെന്റെ ഗ്രാമഭംഗിമുമ്മൂർത്തി ക്ഷേത്രത്തിൽ…