നീയോർമ്മകളുടെ ഗന്ധം
രചന : സഫൂ വയനാട്✍ നീയോർമ്മകളുടെ ഗന്ധംപേറി എന്നുള്ളം ശംസിനോളംജ്വലിക്കുന്നുണ്ട് റൂഹേ..പ്രാണനെപോലുമത്രമേൽപൊള്ളിക്കുവാൻ പാകത്തിന്ഹുബ്ബിൻ പരിമളം ഖൽബിൽപടർത്തിവെക്കുവാൻ വെമ്പുന്നനിന്റെ നിസ്സഹായതയുടെചുടുകാറ്റേറ്റ് ഞാൻ വിയർത്തൊഴുകുന്നുണ്ട്.സുറുമക്കണ്ണീർ ഒലിച്ചിറങ്ങിയമുസല്ലയുടെ വെള്ളി നൂലുകളിൽഅനശ്വരപ്രണയംകൊതിപൂണ്ടവളുടെശ്വാസതപം പടർന്നിറങ്ങുന്നുണ്ട് ..ഖൽബിൻ മണിയറ തള്ളിതുറന്ന്നീചാർത്തിതന്ന മഹർപത്തരമാറ്റ് മൊഞ്ചോട്കൂടിനിനവുകളുടെ നിലക്കാത്തഅത്തർപ്രവഹത്തിലിന്ന്പതിവിലും വീർത്തു തൊടങ്ങീട്ടുണ്ട്.ഫിർദൗസിന്റെ അറ്റത്ത്കാത്തിരിക്കാമെന്ന ഒസ്യത്തിന്റെഅവസാന…