രാഗഹാരം
രചന : ശ്രീകുമാർ എം പി✍ ചന്തമില്ല ബന്ധനം പോൽഎന്തൊരു മാറ്റംഇന്നലെയും വന്നതില്ലെൻരാജകുമാരൻവന്നു പോയി നിത്യവും നൽപൊൻ കിനാവുകൾവന്നതില്ല യകലെയല്ലൊനായകൻ മാത്രംമാമ്പഴങ്ങൾ വീണൊഴിഞ്ഞുമിഥുനവും പോയ്പാറി വന്ന മേഘമൊക്കെപെയ്തൊഴിഞ്ഞല്ലൊപെയ്തു വീണ വർഷമെല്ലാംമണ്ണിലലിഞ്ഞുവർഷകാല വെയിൽ പോലെമിന്നി മിന്നി നിൻഓർമ്മ വന്നു മുന്നിൽ നിന്നുപൂവ്വിതറുന്നു !തിങ്ങിടുന്ന…