Category: സിനിമ

ഉണ്ണിക്കായൊരുണ്ണിക്കുറിപ്പ് 🖤

രചന : ജിനി വിനോദ് ✍ ഉണ്ണിക്കിന്ന് പിറന്നാള്എന്റെ പൊന്നുണ്ണിയിന്ന്പിറന്ന നാള്ഉണ്മയറിഞ്ഞു നീനന്മയായ് വാഴുവാനമ്മകണ്ണീരാലർച്ചന ചെയ്തിടുമ്പോൾപ്രാണനായെന്നിൽപിറന്നോരുന്നണ്ണിനീ പാരിനും നല്ലവനായിടേണംഅറിവിന്റെ വഴിയെ നടന്നിടുമ്പോൾനീ അലിവോടെ നോവുകൾകണ്ടിടേണംഇരുളിൽ വെളിച്ചമായ്തെളിയുന്ന നാളത്തെനീയെരുനാളും ഊതിക്കെടുത്തിടല്ലേകാലങ്ങൾ താണ്ടി നീഉയരങ്ങളെത്തുമ്പോൾഞാനെന്ന ഭാവത്തെ തീണ്ടിടല്ലേഉയിരുള്ളതിനൊക്കെയുംസ്നേഹം പകർന്നു നീദയവുള്ളൊരാളെന്നറിഞ്ഞിടേണംചെയ്തികളൊക്കെയുംസത് കർമ്മങ്ങളാവണംനീ നന്നെന്ന് ചൊല്ലി…

മാഞ്ഞ നിറചിരി

രചന : അനിയൻ പുലികേർഴ്‌ ✍ ഇനിയില്ല പുത്തൻ നിറചിരിയാൽഎത്തുകില്ലല്ലോ മുന്നിലേക്കിനികത്തുംസൂര്യപ്രഭയോടെയെന്നുംനിറഞ്ഞുനിന്നല്ലോ അന്ത്യംവരെകൈവെച്ചമേഖലയേതുമാകട്ടെഎല്ലാറ്റിലും കാണാമടയാളങ്ങൾചിരിച്ചുംചിരിപ്പിച്ചുംകാണികൾക്ക്ആസ്വാദനത്തിൻവിരുന്നു നല്കിവേറിട്ടശൈലിയിൽവേദികളിൽആർക്കുമാകാത്തതേറെചെയ്തുഅഭിനയചാതുര്യത്തികവുകൊണ്ടതന്നിലേക്കാസ്വാദകരെയെത്തിച്ചുഓർമ്മകളിലെന്നുംതിളങ്ങീടുന്നൊരാഎത്രകഥാപാത്രങ്ങളെണ്ണിടാമോഏതുമികച്ചതെന്നൊന്നളക്കുവാൻകഴിവുളേളാരുണ്ടാകില്ല തീർച്ചഏറെസഹിച്ചോരാജീവിതയാത്രയിൽതാങ്ങും തണലുമായ്നിന്നവരെഹൃദയത്തിലെന്നുംകൊണ്ടുനടന്നുകാരുണ്യത്തിന്റെയാകാവലുമായ്നായകനാകാനേ റെ കഴിഞ്ഞില്ലഎങ്കിലും നായകനായി നയിച്ചുനാടിന്റെജനകീയനായകനായതുംനാട്ടിന്നേറെ പുതു വെളിച്ചമേകിവെള്ളി വെളിച്ചത്തിലേറെയുണ്ട്ചിരിപ്പിച്ച പോലെ കരയിച്ചതുംഓർമകളിലേറെനിറഞ്ഞുനില്ക്കുംകാലപ്പകർച്ചയിൽ പെട്ടിടാതെഇനിയെത്ര കാലം കാത്തിരിക്കേണംഇതു പോലുളെളാരു നിറചിരിക്കായ് അന്തരിച്ച പ്രമുഖ…

ഇന്നസെന്റ്…❤️😢

മാഹിൻ കൊച്ചിൻ ✍ അഭിനയത്തിന്റെ ഓരോ നിമിഷാർദ്ധങ്ങളിലും, ഓരോ വാക്കുകളുടെ പ്രയോഗത്തിലും, കരചലനത്തിലും , ശരീര ഭാഷയിലും അസാധ്യ റ്റെമിങ്ങും , അസാധ്യമായ ഡയലോഗ് ഡെലിവറിയുമുള്ള അസാധ്യ ആക്ടറായിരുന്നു ഇന്നസെന്റ്. അനുഭവിച്ച കൊടിയ വേദനകളെയും സങ്കടങ്ങളെയും ചിരിച്ച് കൊണ്ട് പറയുന്നത് കേട്ടിട്ടുണ്ട്.…

അമ്മ

രചന : പ്രകാശ് പോളശ്ശേരി✍ എന്തു സ്നേഹമായിരുന്നമ്മേ ,ഞങ്ങളോടെന്തു കരുതലായിരുന്നമ്മേ –ഇന്നു ഭൗതികമായിട്ടില്ലയെന്നാലുംഞങ്ങളിൽ സ്നേഹം ചൊരിഞ്ഞുണ്ടല്ലോകാത്തു കാത്തിരിക്കും ഞങ്ങളെ ,യെന്തു ഇനിയവർക്കിഷ്ട്ടമെന്നോതി.എന്തു തന്നാലും മതിയാവില്ലമ്മക്ക്പിന്നെയും തേടിയെന്തെന്തു വിഭവങ്ങൾ നൽകുംഎന്തിഷ്ട്ടമായിരുന്നു നാട്ടാർക്ക്,സുമാച്ചായെന്നു വിളിച്ചെത്തുമവരെല്ലാം ,ഒന്നും കൊടുക്കാതെ വിടില്ല, കഴിച്ചില്ലെ,സുമാച്ചയോടെന്തേ പരിഭവം മക്കളെയെന്നോതും.എന്റെ രാശാവെന്നു…

” രണ്ട് കവിതകൾ “
” പ്രിയ്യപ്പെട്ടൊരു വാക്ക് “

രചന : ഷാജു. കെ. കടമേരി ✍ കത്തിതീരാറായപകലിന്റെ ചുണ്ടുകളിൽനമ്മൾ കോർത്ത സൗഹൃദത്തിന്റെവരികൾക്കിടയിൽ പുതുമഴപൂക്കുമ്പോൾഇന്നലെ പരിചയപ്പെട്ടൊരുതല തെറിച്ചവൻ എന്റെ ജാതിയുംമതവും , എന്തിന് എന്റെ രാഷ്ട്രീയംവരെ കുത്തിക്കിളച്ചു.അവന്റെ ഒരു നോട്ടത്തിൽ പോലുംഭൂമി രണ്ടായി പിളരുമെന്ന്ഞാൻ ഭയപ്പെട്ടു.ഒരു കൊടുങ്കാറ്റ്ഞങ്ങൾക്കിടയിൽ മുരണ്ടു.ചോദ്യങ്ങളുടെ അറ്റത്തൂടെഅവനെന്റെ കണ്ണുകളിൽകവിത…

പിറവിയെടുത്ത അന്ന്

രചന : ഗിരീഷ് പി സി പാലം ✍ പിറവിയെടുത്ത അന്ന്ആരായിരിക്കും എന്നെകുളിപ്പിച്ചൊരുക്കിയത്? അണിയിച്ചൊരുക്കിയത് ?അതെനിക്ക് തീരെ ഇഷ്ടപ്പെടാൻ തരമില്ല.അളവിലധികം ബേബിപൗഡർ വാരിയിട്ട്,തടിച്ച നടുവിരൽക്കൺമഷി കോരി,കടുപ്പത്തിൽ കണ്ണെഴുതിക്കാണും .ആ വെളുത്ത കുഞ്ഞുടുപ്പു മാറ്റി,നിറയെ പൂക്കളുള്ള ഒരു വസന്തകാലമായിരുന്നു എന്നിലെ ഇഷ്ടം !മരണ…

സോപാനഗീതം
കൂവളദളം

രചന : ശ്രീകുമാർ എം പി✍ ശ്രീ വേളോർവട്ടത്തമരുംശങ്കരാ ശിവ ശംഭുവെസങ്കടങ്ങളകലുവാൻസന്തതം കൃപയേകണെ ചന്ദ്രചൂഡ ചന്ദഹാസചാരു കൈലാസവാസനെചഞ്ചലമാം ജീവിതത്തിൽചന്ദനശോഭയേകണെ പ്രൗഢിയോടെ വാമഭാഗെദേവിശക്തി വിളങ്ങിടുംദേവദേവ രൂപമുള്ളിൽകാന്തിയോടെ തെളിയണം നന്ദികേശവാഹനനെനാഗരാജ ഭൂഷണനെനാൾവഴികളിൽ നൻമകൾനീളെ നീളെ പതിക്കണം മുല്ലപ്പൂങ്കാടു കണക്കെകുതിച്ചിളകി വന്നിടുംപുണ്യഗംഗാ പ്രവാഹവുംതിരുജടയിൽ കാണണം കാളകൂടം…

ആറ്റിക്കുറുക്കി കുറയ്ക്കും തോറും
കവിഞ്ഞൊഴുകുന്നവൾ അവൾ കവിത

രചന : ജോയ്സി റാണി റോസ് ✍ ആറ്റിക്കുറുക്കി കുറയ്ക്കും തോറുംകവിഞ്ഞൊഴുകുന്നവൾ അവൾ കവിതഅടുക്കിപെറുക്കിയൊതുക്കി വെച്ചാലുംനിരത്തി വെച്ചാലും അർത്ഥം മാറാത്തവൾമാന്ത്രികത വശമുള്ളവൾഭാവനയ്ക്ക് ഇരിപ്പിടമാകുന്നവൾതെളിഞ്ഞും ഒളിഞ്ഞുംഅർത്ഥം ചമയ്ക്കുന്നവൾഒറ്റ വാക്കിൽ ഒരുപാട് പറയുന്നവൾപറയാൻ മറന്ന വാക്കുകൾ പേറുന്നവൾഉറക്കെ പറയാൻ പിറന്നവൾആത്മാവും ജീവനും പേറുന്നവൾചിന്തയിൽ ആഴപ്പെടും…

കാലിടറുന്നവർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മംഗല്യചരടിൽ ബന്ധിച്ച മനസുകൾ അടുക്കാതെ അകലുകയാണിന്ന്. മനസ്സ് കൂട്ടിക്കെട്ടാതെ വെറും ചരടിൽ ബന്ധിപ്പിച്ചതു കൊണ്ടാകാം കെട്ടു പൊട്ടിച്ചു പോകുന്നത്.കെട്ടഴിഞ്ഞ് പെരുവഴിയിലായവരും കെട്ടി തൂങ്ങിയവരും ഏറെയുണ്ടിന്ന് . കേൾക്കാൻ ആളില്ലാതെ വരുമ്പോൾ കേൾവിക്കാരനെ തേടി പോകുന്ന…

നിശാഗന്ധി

രചന : മായ അനൂപ്✍ പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരംമിഴികൾ തുറക്കും നിശാഗന്ധി നീകണികണ്ടുണരുവാൻ പാർവണചന്ദ്രനായ്മാത്രമായ് കാത്തങ്ങിരിപ്പതാണോതാരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്പൂക്കളം ആയിരമിട്ട നേരംആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽകത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബംകൗമുദിതൻസ്വർണ്ണകിരണങ്ങളാംകൈകൾനീട്ടി നിൻ പൂവൽമെയ് തൊട്ട നേരംകൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നുനിദ്ര തൻ…