പ്രണയമഴപ്പെയ്ത്ത്
രചന : ശിവരാജ് പാക്കുളം✍ ഇടമുറിയാതന്നു പെയ്തൊ –രിടവപ്പാതി മഴയിലുംഇടവഴിയിലൊരു കുടയിൽചേർന്നുനിന്നതോർമ്മയിൽഇരുമനവുമൊന്നുചേർന്നുകുളിർമഴയിൽ നിൽക്കവേഇരുകരവും ചേർത്തുവെച്ചുകഥ പറഞ്ഞതോർമ്മയിൽതുടലുപൊട്ടിച്ചതുവഴിയെഓടിവന്ന ശുനകനെ കണ്ടു-ടലുചേർന്നു പുണർന്നുനമ്മളെത്ര നേരമങ്ങനെ..മഴന്നനഞ്ഞ മേനിയാൽമനം നിറഞ്ഞു നിൽക്കയാൽമധുരമുള്ള ചുണ്ടിലെ ത്രചുംബനങ്ങൾ തന്നു ഞാൻമറകുടയാലെന്നെ നോക്കിമൗനമായി നിന്നു നീമദനലഹരി നുകരുവൻമനം കൊതിച്ചു നിന്നു നാംപ്രണയവും…