ഇടവഴിയിലെ നീ❤️
രചന : ശന്തനു കല്ലടയിൽ ✍ ഒരിടവഴിയിൽവേലിപ്പൂക്കളുടെ താലപ്പൊലിപതിവായി കാണാംവ്യത്യസ്ത നിറങ്ങളിൽമണങ്ങളിൽ വരെ .കാലാന്തരങ്ങളിൽ പൂത്തുംതളിർത്തുംകരിഞ്ഞും അവ നിൽക്കുന്നു .വളവും തിരിവുമുള്ളഇടവഴി എപ്പോഴും നടന്നുകൊണ്ടേയിരിക്കും.വളവിനപ്പുറം ചിലപ്പോൾകളഞ്ഞുപോയൊരുപൂർവ്വവസന്തത്തെകണ്ടുമുട്ടിയെന്നു വരും.വഴിമുറിഞ്ഞ പോലെ ഓർമ്മകൾ നിൽക്കും ,പിന്നെ ഉള്ളൊന്നു പിടയും.!ഇടവഴിയിലെ കൊടുംവളവിൽഈ വാരം ബ്ലയിഡ്കാരൻ മുന്നിൽപെടല്ലേയെന്ന്…