ചാരുമുഖി
രചന : എം പി ശ്രീകുമാർ✍️ “ചാരുമുഖി നിൻ്റെ കണ്ണിൽപൂ വിടർന്നതെന്തെചന്തമോടെ പൂങ്കുലപോൽനീയ്യുലയുന്നല്ലൊ !ചെന്താമരപ്പൂക്കൾ നിൻ്റെകവിളിൽ പെയ്യുന്നല്ലൊചിന്തയിൽ വന്നാരുനിന്നെതൊട്ടുണർത്തി മെല്ലെ !”” ചേലിലെൻ്റെ മുന്നിലൊരുചേകവനും നില്ക്കെപൂത്തുപോയി ഞാനറിയാപൂങ്കുലകളേറെ.”” കുങ്കുമങ്ങൾ പെയ്തിറങ്ങിനിന്നെ നനച്ചെന്നൊഇങ്ങനെ നീ തുടുക്കുവാ-നെന്തതിനു കാര്യം ?”“പൂങ്കിനാവിലെന്നപോലെഎൻ്റെമേനിയാകെപൂക്കൾ വിടരുന്നുവല്ലൊഞാനറിഞ്ഞിടാതെ.”ചന്തമേറും പൂവുകളിൽതേൻ നുകരാനായ്വണ്ടുകൾ…