Category: അവലോകനം

ഇരുൾ മൂടിയ വിശപ്പിന്റെ ലോകമാണിത്….. Mahin Cochin

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായിഎഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല…“വിശപ്പാണ്.” വിശപ്പിന്അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല.മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല…. ഇരുണ്ട കുറേഭൂഖണ്ഡങ്ങളുണ്ട്‌വെളിച്ചം കടന്നു വരാത്തവിശപ്പിന്റെ ലോകത്ത്.ദൈവം ,മതം ഇതൊന്നുംഅവിടെ വികാരങ്ങളല്ലഅവരറിഞ്ഞ ഏക വികാരം വിശപ്പാണ്. അവിടെ പെറ്റുവീണ കുഞ്ഞിന്റെവായിൽ തിരുകുന്ന മുലകണ്ണിന്മുലപാലിന്റെ കഥയൊന്നുംവിളബാനുണ്ടാവില്ലനിറം…

യോഗ …. Shijin Maha Chathannoor

പത്താ ക്ലാസിലായ സമയത്താണ് യോഗ പഠിക്കണം എന്ന ആഗ്രഹം തോന്നുന്നത് അതിന് കാരണം എന്‍െറ ചേട്ടനും ചേട്ടന്‍െറ ഫ്രണ്ട് ഷെമീര്‍ ഇക്കയും അവരുടെ യോഗാ പരീശീലനം കണ്ട് യോഗയില്‍ ആകൃഷ്ടനായ പ്യാവം മീ യോഗ പഠിക്കണം എന്ന മോഹം ഷെമീര്‍ ഇക്കയോട്…

ഫാദേഴ്സ് ഡേ … ജോർജ് കക്കാട്ട്

ഫാദേഴ്സ് ഡേ ആചരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്; അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പിതൃദിനാഘോഷത്തിന്റെ ആഘോഷത്തിൽ പ്രചാരത്തിലുള്ള രണ്ട് സിദ്ധാന്തങ്ങൾ പ്രസ്താവിച്ചതുപോലെ. 1908 ജൂൺ 19 ന് വാഷിംഗ്ടൺ സ്റ്റേറ്റിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള ആദ്യത്തെ സിദ്ധാന്തം സ്ഥാപിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുശേഷം 1908…

ഇ- ലേർണിംഗ് ….. സിന്ധു ശ്യാം

കൊറോണ വന്നപ്പോ പിള്ളകൾടെ പഠിത്തം മൊത്തം ഓൺലൈൻ , ഇ- ലേർണിംഗ് ആയി. പക്ഷേങ്കി രണ്ടും കൂടി വീടെടുത്ത് തിരിച്ച് വയ്ക്കും വിധം കടിപിടി കൂടുമ്പോ ഇതുങ്ങളെ പള്ളിക്കുടത്തിലെങ്ങാനും പറഞ്ഞു വിട്ടാൽ മതിയാരുന്നുന്ന് തോന്നും.പ്രധാനമായും ടി.വി യിലെ പ്രോഗ്രാം കാണുന്നതിലാണടി .…

നാലാം തലമുറ …. Hari Haran

ഞാനും എൻ്റെ നാലാം തലമുറയും സ്റ്റഡി റൂമിൽ –സോഫായിൽ ഇരുന്നുകുട്ടി ഇച്ചിരി നീങ്ങിയിരിക്കു എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ചു നോക്കിപിന്നെ കുറച്ചു മാത്രം സ്ഥലം തന്നു ഇരിക്കാൻഞാൻ കുറച്ചു കുടി നിങ്ങിയിരിയ്ക്കുവാൻആവശ്യപ്പെട്ടപ്പോൾ. നോ എന്ന് അലറി. ഞങ്ങൾ രണ്ടു…

ഓരോ വിഷാദ മരണങ്ങളും വൃണപ്പെടുത്തുന്നു. …. റോബി കുമാർ

വിഷാദത്തിന്റെ പിടച്ചിലുകളിലേക്കു നടു ഒടിഞ്ഞു വീണ് പോവുന്നവർ, ഒരു വിരലനക്കം പോലും ദൂരെ നിന്ന് ചിരിച്ച് തിരിച്ചു പോകുമ്പോൾ, നിസ്സഹായതയുടെ കാട്ടിലേക്ക് അമ്മയില്ലാത്ത കുട്ടിയെ പോലെ വലിച്ചെറിയപ്പെടുന്നവർ,അവരുടെ കണ്ണുകളിലേക്കു നോക്കിയിട്ടുണ്ടോ? ഒരു ശവപ്പറമ്പിന്റെ കൂർത്ത വിങ്ങലുകൾ എപ്പോഴും വട്ടം ചുറ്റുന്നുണ്ടാവും. നിങ്ങക്കൊരു…

ഭാവി പൗരര്‍ക്ക് കാലിടറുമ്പോള്‍ …. Sreethi Sujai

കുറിക്കാതെ വയ്യ! പത്ത് ദിവസത്തില്‍ എത്ര ആത്മഹത്യകള്‍. എവിടെയാണ് കുഞ്ഞുങ്ങള്‍ക്ക് ധൈര്യം നഷ്ടപ്പെടുന്നത്? എവിടെയാണ് സഹനം നഷ്ടപ്പെടുന്നത്?എവിടെയാണ് അവര്‍ക്ക് ആത്മബലം നഷ്ടമാകുന്നത്? ചിന്തിക്കാതെ വയ്യ. ദണ്ഡിതമായ ഗര്‍ഭത്തിലോ?അപക്വമായ രക്ഷാ കര്‍ത്തൃത്ത്വമോ?വിരസവും ഏകാന്തവുമായ ജീവിതത്തിലോ?സമാധാനം പഠിപ്പിക്കാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിലോ?അമിതമായ ഉത്തരവാദിത്തത്തിലോ?അര്‍ഹിക്കുന്നവരായിട്ടും തൊഴില്‍ രഹിതരായി…

ബോബനും മോളിയും ….ഫത്താഹ് മുള്ളൂർക്കര

ഒറ്റ പെങ്ങളാണ്, എന്നേക്കാൾ മൂന്ന് വയസിനിളയതാണ് . ബോബനും മോളിയുമെന്ന് ഞങ്ങളെ ആദ്യം കളിയാക്കിയത് മുസ്തഫ സ്റ്റോഴ്സിലെ (ഇന്നത്തെ പി.എം.എസ് ടെക്സ്റ്റൈൽസ്) ബക്കർക്കയായിരുന്നു. സ്കൂൾ വഴിയിലും മദ്റസ മുറ്റത്തും.വീട് കെട്ടിയും മണ്ണപ്പം ചുട്ടും സാറ്റ് കളിച്ചും.കടയിൽ പോക്കിന് കൂട്ടായും ഒടുങ്ങാട്ടെ വീട്ടിൽ…

പരിണാമം എന്നത് ഒരു തുടർപ്രക്രിയയാണ്. ….Haris Khan

തിരക്കേറിയ ഒരു ഹോട്ടലിലോ കല്ല്യാണത്തിനോ ഭക്ഷണം വിളമ്പിയാൽ മനുഷ്യർ അവർ പോലുമറിയാതെ ചെറു വെപ്രാളത്തോടെ തങ്ങളുടെ ഇടതും വലതും ഭാഗങ്ങളിലേക്ക് തലതിരിച്ച് നോക്കിയ ശേഷമാണ് ഭക്ഷണം കഴിച്ച് തുടങ്ങുക എന്നൊരു ശാസ്ത്രീയ നിരീക്ഷണം ഉണ്ട്. ശിലയുഗത്തിൽ മനുഷ്യൻ വല്ല മാംസവും ലഭിച്ചാൽ…

മാറ്റം അനിവാര്യമാണ്. …. പള്ളിയിൽ മണികണ്ഠൻ

അന്വേഷണത്തിന്റെ രാജപാതകളെല്ലാം ആദർശത്തിന്റെ വിശുദ്ധിയിലേക്കുള്ളതാണ്. ഉണർവ്വില്ലാത്ത അന്വേഷണങ്ങളൊന്നും മൂല്യമുള്ള ഉത്തരങ്ങൾ കണ്ടെത്തിത്തരുന്നില്ല. യുക്തിപൂർവ്വമായ ചിന്തകൾ,യോഗ്യമായ പ്രവൃത്തികൾ എന്നിവയ്ക്ക്ഓരോ വ്യക്തിക്കും കാലം ഉചിതമായ സ്ഥാനംതന്നെ നൽകിവരുന്നുണ്ട്. മാറ്റം എങ്ങിനെയാണ് ഉണ്ടാകുകയെന്ന അന്വേഷണംപോലും നമ്മെ മാറ്റത്തിലേക്കുള്ള ഒരു ഉത്തരത്തിന്റെ അരികിലെത്തിക്കുന്നുണ്ട്. ഇന്നത്തെ അന്വേഷണവിഷയമായി നമുക്ക്…