Category: അവലോകനം

അവൾ തന്റെ ജന്മദിനത്തിനായി

രചന : പ്രദീപ് നായർ പുന്നക്കൽ ✍️ അവൾ തന്റെ ജന്മദിനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.ആ ദിവസം അദ്ദേഹത്തോടൊപ്പം ആഘോഷിക്കാൻ ആവേശഭരിതയായ അവൾ ആഴ്ചകൾക്ക്‌ മുമ്പ് ഭർത്താവിനു സൂചനകൾ നൽകിയിരുന്നു.തലേദിവസം രാത്രി, തന്റെ ഭർത്താവ് എന്തായിരിക്കും സർപ്രൈസ് നൽകുക എന്ന് സങ്കൽപ്പിച്ചുകൊണ്ട് അവൾക്ക്…

ഹൃദയം കൊണ്ടാണ് പ്രണയമെന്നത് കല്ലുവെച്ച നുണയാണ്.

രചന : സഫി അലി താഹ✍️ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിഷയം കെമിസ്ട്രിയായിരുന്നു. ഒരുപക്ഷേ നിസ ടീച്ചർ പഠിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ 78%മാർക്ക് വാങ്ങാൻ ഒട്ടും സാധ്യതയില്ലാത്ത ഒരു വിഷയമാണത്. പ്രണയമെന്നത് ഒരു കെമിസ്ട്രിയാണ്, അതെ ഹോർമോൺ എന്ന രാസവസ്തു നമ്മിൽ ഉണ്ടാക്കുന്ന…

അമേരിക്കയുടെ സ്പ്രിംഗളർ വിൻ്ററൈസേഷൻ.

രചന : വാൽക്കണ്ണാടി – കോരസൺ✍️ “ഡാഡി എന്നാപണിയിതു!” മകൾ ഉച്ചത്തിൽ വിളിച്ചു ചോദിക്കുന്നു. നോക്കിയപ്പോൾ പുറത്തു ഒരു വലിയ ട്രക്ക് , അതിനു പിറകിൽ കെട്ടിവലിക്കുന്ന ഒരു വലിയ കമ്പ്രെസ്സർ, അതിനെ അലങ്കരിച്ചു തിളങ്ങുന്ന മുത്തുവിളക്കുകൾ, അതിൽ ഇരുവശവുമായി ഘടിപ്പിച്ചിരിക്കുന്ന…

സുക്കര്‍ ബര്‍ഗും ജനാധിപതൃത്തിന്‍റെ ശബ്ദവും.

രചന : ബാബു ബാബു ✍️ ജനാധിപതൃത്തെക്കുറിച്ച് പറയുമ്പോള്‍ നമ്മുടെ ബോധത്തെ നെയ്തെടുത്ത രാഷ്ട്രീയ ആശയങ്ങളോട് കടപ്പെട്ടാണ് നാം ഈ വിഷയത്തെ നോക്കിക്കാണുക. കാരണം മൂലധന വിരുദ്ധമായ ഒരു political paradigm ല്‍ മാത്രമേ നമുക്കീ വിഷയം കാണാന്‍ കഴിയൂ. അല്ലെങ്കില്‍…

സ്കൂളിൽ പഠിക്കുന്ന ഒരു ചെറുകുട്ടി അച്ഛനും അമ്മയ്ക്കും എഴുതിയ കത്ത്

രചന : ജോർജ് കക്കാട്ട് ✍️ ആശയം തന്നത് സൗഹ്യദം:: പ്രൊഫ ബ്ലിസ് .വീട്ടിൽ കുസൃതി കാണിക്കുകയും അല്പം പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തപ്പോൾ മാതാപിതാക്കളുടെ ജോലിത്തിരക്കിൽ കുട്ടിയെ പരിപാലിക്കാൻ സമയം കുറഞ്ഞപ്പോൾ ഉള്ള പ്രശ്‍നങ്ങൾ കുട്ടിയുടെ പ്രശ്നങ്ങൾ ഈ എഴുത്തു രൂപത്തിൽ…

ഫേസ്ബുക്ക് ജീവനക്കാരെ പിരിച്ചുവിടും

കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായി വരുമാനത്തില്‍ ഇടിവ് നേരിട്ട ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നതായി വിവരം. വരും പാദങ്ങളില്‍ ജോലിക്കാരെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ്. “ഇത് കൂടുതൽ തീവ്രമായ നടപടികള്‍ ആവശ്യപ്പെടുന്ന…

നല്ലൊരു മരുമകൾ ആവാൻ വേണ്ട qualities എന്തൊക്കെയാണ്?✍️

രചന : പ്രദീപ് പുന്നക്കൽ ❤ ✍ സ്വന്തം വീട്ടിൽ നല്ല മകളായി വളർന്നവർക്ക് നല്ല മരുമകളാകാനും പറ്റുംഭാര്യയെന്നാൽ ഭർത്താവിന്റെ കാര്യങ്ങളെല്ലാം നോക്കാനുളള ഒരാളാണെന്നു കരുതരുത്. വ്യക്തിയെന്ന നിലയിൽ എല്ലാകാര്യത്തിലും തുല്യതയോടെ ബഹുമാനിച്ചു വേണം ഭാര്യയെ പരിഗണിക്കേണ്ടത്🤗സാധാരണയായി ഒറ്റപ്പുത്രനുള്ള അമ്മമാരുടെ കാര്യമാണ്…

ചിലവിരോധാഭാസങ്ങൾ …!”

രചന : സുരേഷ് കെ നായർ ✍ ഇതൊരു നർമ്മരസ സാഹിത്യമായി കണക്ക് കൂട്ടിയാൽ മതി .സോഷ്യൽ മീഡിയയിൽ ഇന്ന് ആയിരക്കണക്കിന് സാഹിത്യ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് ദിനംപ്രതി പുതിയ ഗ്രൂപ്പുകളും വന്ന് കൊണ്ടിരിക്കുന്നു.90 % ഗ്രൂപ്പുകളും മത്സര കളരികളാണ് നിത്യവും നടന്ന്…

കവിയുടെ കാവ്യ പ്രപഞ്ചം “വൈലോപ്പിള്ളിയുടെ മാമ്പഴം”

രചന : സതീഷ് വെളുന്തറ ✍ 70-കളിലും 80-കളിലും ഉടനീളവും 90-കളുടെ ആദ്യകാലങ്ങളിലുമൊക്കെ സ്കൂൾ കോളേജ് കലോത്സവ മൽസര വേദികളിൽ മുഴങ്ങിക്കേട്ട പദ്യമാണ് ‘മാമ്പഴം’. മനസ്സിൽ ഒരു വല്ലാത്ത നൊമ്പരമുണർത്തുന്ന ഈ പദ്യം ഒട്ടുമിക്ക ശ്രോതാക്കളുടെയും കണ്ണുകളിൽ നനവ് പടർത്തിയിട്ടുണ്ട്, അക്കാലത്ത്.…

എന്താണ് നവരാത്രി ?

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ…