കൊറോണ വൈറസിനെ നേരിടാൻ അമേരിക്കൻ മലയാളികളോടൊപ്പം ഫൊക്കാനയും. ശ്രീകുമാർ ഉണ്ണിത്താൻ
ചൈനയിലെ വുഹാനിൽ ഡിസംബർ അവസാനത്തോടെ പടർന്നു പിടിച്ച കൊറോണ വൈറസ് ഇന്ന് അനിയന്ത്രിതമാംവിധം ലോകം മുഴുവനും പടർന്നിരിക്കുന്നു. ഈ രോഗം പകരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുകയെന്നത് ഏറ്റവും പ്രധാനമാണ് . കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങൾ വന്നേക്കം എന്ന്…