ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: അവലോകനം

🌿 പാ ലാ ത ങ്ക ച്ച ൻ🌿

രചന : സന്തോഷ് കുമാർ ✍️ ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന മോട്ടോർസൈക്കിൾ അഭ്യാസിയാണ് പാലാ തങ്കച്ചൻ .കർണാടക , തമിഴ്നാട് , ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കുഗ്രാമങ്ങളിൽ വരെ അദ്ദേഹത്തിന് ഇന്നും ആരാധകരുണ്ട് .മോട്ടോർ സൈക്കിളിലേക്ക് ചേക്കേറുന്നതിനുമുമ്പ് തങ്കച്ചന് , സൈക്കിളിൽ അഭ്യാസം…

‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’

രചന : സജി രാജപ്പൻ ✍️ രണ്ട് ദിവസത്തിനു ശേഷം ടൗണിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു സാംസ്‌കാരികസമ്മേളനത്തിൽ ചർച്ചയാകുന്ന ‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’മെന്ന വിഷയത്തിൽ സംസാരിക്കാൻ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് വലിയതോതിൽ സ്വാതന്ത്ര്യവും നീതിയുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊരു തോന്നൽ…

നമ്മള്‍ ചരിത്രത്തിന്‍റെ ഭാഗമാണ്ഇസ്രായേൽ-ഹമാസ് യുദ്ധ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 850കോടി മനുഷ്യരില്‍ ഒരാള്‍ ആണ്.

രചന : സഫീന ഹജ് സലിം ✍️ 2023 ഒക്‌ടോബർ 7-ന് ഗാസയിൽ നിന്ന് ഇസ്രയേലിനെതിരെ 5000 ഓളം റോക്കറ്റുകളെ ഹമാസ് വിക്ഷേപിച്ചു. ഇതില്‍ 1400 ഇസ്രായേലികൾ കൊല്ലപ്പെട്ടു, നിരവധി ഇസ്രായേലി സൈനികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരും ഗാസ മുനമ്പിലേക്ക്…

പറന്നകന്നത് മഹാ വാദകൻതബലയുടെ ഉസ്താദ്

രചന : ജിൻസ് സ്കറിയ ✍️ മേശകളിലും പാത്രങ്ങളിലും താളം പിടിച്ച്, മൂന്നാം വയസ്സിലേ സംഗീതമാണു വഴിയെന്നുറപ്പിച്ചയാളാണു അന്തരിച്ച സാക്കിർ ഹുസൈൻ. ഏഴാം വയസ്സ് മുതല്‍ പിതാവ് തബല ചിട്ടയായി പഠിപ്പിച്ചു. പ്രശസ്‌ത തബലവാദകന്‍ ഉസ്‌താദ്‌ അല്ലാ രഖാ ഖുറേഷിയുടെയും ബാവി…

നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ.

രചന : സഫി അലി താഹ✍️ ഉടുതുണി വലിച്ചുപറിച്ചെറിഞ്ഞ് നഗ്നതയാസ്വദിച്ച് ഓർഗാസം അനുഭവിക്കുന്ന ഭർത്താവിനെ കുറിച്ചവൾ പറയുമ്പോൾ അവളുടെ മുഖത്ത് കല്ലിന്റെ മരവിപ്പായിരുന്നു…..ഒരു മിനിറ്റ് കൊണ്ട് തന്റെ ആവശ്യം പൂർത്തിയാക്കി തിരിഞ്ഞുകിടന്നുറങ്ങുന്നവനെ കുറിച്ച് പറയുമ്പോൾ ഒരുവൾക്ക് നിർവികാരതയായിരുന്നു.സെക്സ് ചെയ്യാൻ തോന്നുമ്പോൾ മാത്രം…

ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്.

എഡിറ്റോറിയൽ ✍️ ഡിവോഴ്സ് ഉണ്ടാവാൻ പ്രധാന കാരണം തരം താഴ്‌ത്തൽ ആണ്….ജോലി ഇല്ലാത്ത ഭാര്യ ആണ് എങ്കിൽ ജോലി ഉള്ള ഭർത്താവ് ഭാര്യയെ തരം താഴ്ത്തി കെട്ടും..കാരണം പണം കൊടുത്താൽ ഹോട്ടലിൽ നിന്നും രുചി ഉള്ള ഭക്ഷണം കിട്ടും എന്ന് ഭർത്താവിന്…

മറക്കരുത് മറ്റക്കര സോമനെ !!!

രചന : ജിൻസ് സ്കറിയ ✍️ “യഹൂദിയായിലെ ഒരു ഗ്രാമത്തിൽ…”എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ക്രിസ്മസിന്റെ സ്മരണകൾ മനസിലുണരുന്നുവെങ്കിൽ അതിനു കാരണക്കാരനായ മനുഷ്യനെ നാമറിയണം. അത് പാടിയ ഗായകനെയല്ല, ആ വരികളെഴുതിയ ഗാനരചയിതാവിനെ.മധുരസ്മരണകളുണർത്തുന്ന ക്രിസ്മസ് ഗാനങ്ങളുടെ രചയിതാവായ മറ്റക്കര സോമൻ എന്ന സാധുവിനെ…

അമ്മായിയമ്മമാരുമായുള്ള ബന്ധം മെച്ചപ്പെടുത്തക ✍️

രചന : പ്രദീപ് നായർ പുന്നക്കൽ ✍️ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, അമ്മായിയമ്മമാരുമായുള്ള ബന്ധം അവളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ പുതിയ കുടുംബത്തിൽ പിന്തുടരുന്ന രീതികളും ആചാരങ്ങളും വേഗത്തിൽ ക്രമീകരിക്കുക എളുപ്പമല്ല. കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് ക്രമീകരിക്കാനും…

ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 144 വയസ്സ്.

രചന : ജിപിൻ പ്രസാദ് ✍️ മൂന്ന് ‘സി’ കളുടെ നാടായ തലശ്ശേരി. ചരിത്രത്തില്‍ തലശ്ശേരി വാഴ്തപ്പെടുന്നത് അങ്ങനെ… ഒന്നാമത് ക്രിക്കറ്റ്, രണ്ടാമത് സര്‍ക്കസ്.പിന്നെ മൂന്ന് നമ്മുടെ സ്വന്തം കേക്ക്. മമ്ബള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ 1883 ഡിസംബര്‍ 20 ന്…