ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: അവലോകനം

രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട്‌ ‘ആനന്ദ്‌ അമരത്വ’ പങ്കു വക്കുന്നു.

രാഷ്രീയത്തെ പറ്റിയുള്ള തന്റെ കാഴ്ച്ചപ്പാട്‌ ‘ആനന്ദ്‌ അമരത്വ’ പങ്കു വക്കുന്നു.രാഷ്ട്രീയ ബോധമുള്ള മലയാളി വായിക്കേണ്ട കുറിപ്പ്‌. ഒരാൾ രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമാകുക എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവർത്തകനാകുന്നു, തന്റെ കുടുംബത്തിലുള്ള പ്രിയപ്പെട്ടവരെ എന്ന പോലെ സമൂഹത്തിലുള്ളവരെയും കണ്ടു തുടങ്ങണം എന്നൊക്കെയാണ്‌…

ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത് …. ഗായത്രി വേണുഗോപാൽ

പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും…

രാജ്യത്തെ 57 കോടീശ്വരന്മാരുടെ സമ്പത്ത് … Jaison C. Cooper

എത്ര മുതലാളിമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംഭാവന ചെയ്തിട്ടുണ്ട്? കേരളമോ അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവൺമെന്റോ മുതലാളിമാരുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ സമ്പത്തിൽ ചെറിയൊരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്തിട്ടുണ്ടോ?…

എന്റെ കോവിഡ് അനുഭവം …. Ranjith Alachery Neelan

ആദ്യമേ ഈ അസുഖം ഒരു വെല്യ സംഭവം അല്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ , ഏപ്രിൽ അഞ്ചാം തിയ്യതിയാണ് എനിക്ക് പനി തുടങ്ങിയത്, ആറാം തിയ്യതി ഞാൻ അബുദാബിയിലെ LLH ആശുപത്രിയിൽ കാണിച്ചു കൂടെ കോവിഡ് ടെസ്റ്റും നടത്തി അസുഖം…

പെട്ടിക്കട ….. Binu Surendran

പെട്ടിക്കട == അവസാനത്തെ… ‘അവസാനത്തെ’ എന്ന് പറയാനാവില്ല, കുറച്ചു ദിവസമായി മിനുക്കു പണിയിലാണയാൾ. എത്ര ചെയ്തിട്ടും മതിവരാത്ത പോലെ. മകന്റെ ഡിസൈനിങാണ്. കാലങ്ങളായി ഈ പണിയാണെങ്കിലും, മാർക്കറ്റിൽ പിടിച്ചു നിൽക്കണമെങ്കിൽ പുതിയ മോഡലുകൾ വേണമത്രേ. ശരിയാണ്. എയർ കണ്ടിഷണർ പിടിപ്പിച്ചതാണെൽ അതിനും…

ഓർമ്മതൻ തീരത്ത് …. ശ്രീരേഖ എസ്

ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടിതിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ ….പ്രണയം നുണയുന്ന കാലത്തില്‍ നാമതുമധുരമായ് പാടിയതോര്‍മ്മയുണ്ടോ…സഖേ.മധുരമായ് പാടിയതോര്‍മ്മയുണ്ടോ….(ഹൃദയത്തിൽ )നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നുഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍പിന്നെയും പാടുന്നാ ഇണക്കിളികള്‍…പിന്നെയും പാടുന്നിതായിണക്കിളികള്‍(ഹൃദയത്തിൽ )വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാംമിഴികളിൽ മോഹം കൊരുത്തനേരംപൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു,മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേനമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ….(ഹൃദയത്തില്‍)

പരാതി ….. Pushpa Baiju

ഇനി പറയില്ല, കണ്ണാ … ഞാൻ പരാതിഎൻ മൊഴിയാൽ നീ അറിയില്ലെൻ വിരഹം . നിഴലല്ല കണ്ണാ, നീയെൻ നീർമുത്തിൽ,നീ തന്നെ ആയിരുന്നു. അടരില്ലൊരു തുള്ളി പോലും എൻ മിഴിയിൽ നിന്നിനി,പറയില്ല കണ്ണാ … ഞാൻ പരാതി . ഇടനെഞ്ചിലെ വെറും…

കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. …. അശോകൻ ചരുവിൽ

അശോകൻ ചരുവിൽ എഴുതുന്നു.. കട തുറന്നാൽ ഒരു കൈക്കോട്ട് വാങ്ങാം. കൊറോണക്കാലം പിന്നിട്ടശേഷമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കുവെച്ചത്. ആശങ്കാജനകമെങ്കിലും അതിജീവിക്കും എന്ന പ്രത്യാശയും അദ്ദേഹം പകർന്നു തന്നു. കാൽച്ചുവട്ടിലെ പൊന്നായ മണ്ണു തന്നെയാണ് തുടർപ്രതിരോധത്തിൻ്റെ…

പറയാതെ വയ്യ. …………… Shyla Nelson

ലോകമിപ്പോൾ സങ്കീർണ്ണമായ പ്രതിസന്ധിയിലൂടെയാണല്ലോ കടന്നുപോകുന്നത്. മുൾക്കിരീടമണിഞ്ഞ കുഞ്ഞൻ വൈറസ്സ് എല്ലാവരുടേയുംതൻപോരിമകൾക്ക് താഡനമേല്പിച്ചു കൊണ്ട് തന്റെ ജൈത്രയാത്ര തുടരുന്നു. ജനിച്ചതു മുതൽ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്തഒരു കാലം, അതിന്റെ ഭീകരത നാമിപ്പോൾ മുന്നിൽകാണുകയാണ്. പ്രതിവിധി എന്തെന്നറിയാതെ ലോകവും സത്യത്തിൽ പകച്ചു നില്ക്കുകയാണ്. ഈ പ്രതിസന്ധിയുടെ…

നമുക്കു ഒരുമിച്ചു മുന്നേറാം ….. Somarajan Panicker

നമ്മുടെ ഇന്ത്യ ഈ ഗുരുതരമായ പ്രതിസന്ധിയേ അന്തിമ പോരാട്ടത്തിൽ അതിജീവിക്കുക തന്നെ ചെയ്യും എന്നും ഭയപ്പെടേണ്ട എന്നും പറയുമ്പോൾ ” ഹേയ് …ചിരിപ്പിക്കാതെ …അങ്ങിനെയല്ല,ഈ രാജ്യം നശിച്ചു പണ്ടാരമടങ്ങും ,ദൈവം തമ്പുരാൻ വിചാരിച്ചാലും ഈ നാടിനെ ഇനി രക്ഷിക്കാൻ പറ്റില്ല “…