യോഗ …. Shijin Maha Chathannoor
പത്താ ക്ലാസിലായ സമയത്താണ് യോഗ പഠിക്കണം എന്ന ആഗ്രഹം തോന്നുന്നത് അതിന് കാരണം എന്‍െറ ചേട്ടനും ചേട്ടന്‍െറ ഫ്രണ്ട് ഷെമീര്‍ ഇക്കയും അവരുടെ യോഗാ പരീശീലനം കണ്ട് യോഗയില്‍ ആകൃഷ്ടനായ പ്യാവം മീ യോഗ പഠിക്കണം എന്ന മോഹം ഷെമീര്‍ ഇക്കയോട്…