മയിലിനെ പറ്റി ചില കൗതുകങ്ങൾ..
രചന : റാണി ആന്റണി മഞ്ഞില
മയിൽ എങ്ങനെ സുന്ദരനായി കഥ കേൾക്കുഹിന്ദു പുരാണത്തിൽ വിഷ്ണുവിൻ്റെ വാഹനമായ ഗരുഡൻ്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മയിലുകൾക്ക് മങ്ങിയ തൂവലുകളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ രാവണനും ഇന്ദ്രനും തമ്മിൽ ശക്തമായ…