എന്താണ് നവരാത്രി ?
രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ ഇന്ത്യയിലെ ഹൈന്ദവ വിശ്വാസ സമൂഹത്തിന്റെ ആരാധനയുടേയും സംഗീതത്തിന്റെയും നൃത്തത്തിന്റേയും ഉത്സവമാണ് ഒൻപത് രാത്രികൾ എന്നർത്ഥം വരുന്ന നവരാത്രി .നവരാത്രിയെന്നത് ഒൻപതുരാത്രികളാണെങ്കിലും നവം എന്നാൽ പുതിയതെന്ന അർഥത്തിൽ മനസ്സിലെ ദുഖങ്ങളും പ്രയാസങ്ങളും കളങ്കങ്ങളും ഉൾപ്പടെ…