Category: അവലോകനം

ആരായിരുന്നു എനിക്ക് ജയചന്ദ്രൻ ?

രചന : സി ജെ തോമസ് ✍ പണ്ട് ചാച്ചൻ ലൈസൻസ് എടുത്ത് വാങ്ങിച്ച മർഫി റേഡിയോയിലൂടെ കേട്ട് കൊതി തീരാത്ത മഞ്ഞലകളായിരുന്നില്ലേ? ഹർഷ ബാഷ്പങ്ങളായിരുന്നില്ലേ? എത്രയെത്ര സുഭഗമായ ഭാവതരംഗങ്ങളിലൂടെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദസൗഭഗമുണ്ടായിരുന്നു.…

ഗഫൂർകൊടിഞ്ഞി

രചന : ഗഫൂർ കൊടിഞ്ഞി✍ ഒരു പഠനം.ഭൂമിശാസ്ത്രപരമായി കൊടിഞ്ഞി പണ്ട്ഒരു കൊച്ചു ഗ്രാമമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിലാണ് ഇതൊരു വലിയ നാടെന്ന ഖ്യാദിയിലേക്ക് ഉയർന്നു വന്നത്. തെക്ക് ഒരു കൂറ്റൻ ഭിത്തി പോലെ തലയുയർത്തി നിന്ന ചുള്ളിക്കുന്നിനും വടക്ക് എരുകുളത്തിനും…

ഇന്ന് ജനുവരി 5.ദേശീയ പക്ഷിദിനം!

രചന : ഡോ. ഹരികൃഷ്ണൻ✍ പക്ഷികളെ ഒരു ജന്തുവിഭാഗമെന്ന നിലയിൽ പരിരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിവസം.ഇന്ന് പക്ഷികൾ നേരിടുന്ന വെല്ലുവിളികൾ വലുതാണ്. അവരുടെ ആവാസവ്യവസ്ഥ ചുരുങ്ങിവരുന്നു.കാലാവസ്ഥാവ്യതിയാനം കാര്യമായ തകരാറുകൾ അവരുടെ പ്രജനനത്തിനും ദേശാടനത്തിനും ജീവവ്യവസ്ഥയ്ക്കും സൃഷ്ടിക്കുന്നു.ലോകമെങ്ങും നടക്കുന്ന ഹീനവും അനധികൃതവുമായ പക്ഷിക്കച്ചവടങ്ങൾ…

അതിശയമേ അതിശയം ഗുസ്താഫ് ഈഫലിൻ്റെ കരവിരുത്

രചന : ജിൻസ് സ്കറിയ ✍ ഏഴു ലോകാതിശയങ്ങളിൽ ഒന്നായി അംഗീകരിച്ച ഈഫൽ ഗോപുരത്തിന്റെ ശില്പി അലക്‌സാണ്ടർ ഗുസ്താവ് ഈഫൽ.1880-കളുടെ അവസാനം, ഒന്നര കൊല്ലം കൊണ്ട്, മികച്ച ക്രെയിൻ പോലും ഇല്ലാത്തൊരു കാലത്ത്, വൈദ്യുതിയുടെ ബന്ധം പോലും ചൊവ്വേ നേരെ കിട്ടുവാൻ…

ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥ.

രചന : ബാബു ബാബു✍ യഥാര്‍ത്ഥത്തില്‍ ആധുനീകാനന്തര ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥയാണ് കലയുടെ രംഗത്ത് കേരളത്തിലുള്ളത് എന്ന് പറയേണ്ടിവരുന്നു. ആധുനീകാന്തരം എന്നു പറയുമ്പോള്‍ എന്തോ അപകടം പിടിച്ച പ്രശ്നമാണന്ന് രാഷ്ട്രീയമായി അന്ധവിശ്വസിക്കുന്നവര്‍ കുറിക്കുന്ന സ്വന്തം mobile ഒരു ആധുനീകാനന്തര prodect…

തിരിഞ്ഞുനോക്കുമ്പോൾ..

രചന : അസ്‌ക്കർ അരീച്ചോല. ✍ തിരിഞ്ഞുനോക്കുമ്പോൾ…. “,കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും,മഞ്ഞും, മഴയുമേറ്റ് ക്ലാവ് പിടിച്ചു നിറം മങ്ങിയ അതിപുരാതനമായ ചുമരെഴുത്തുകൾ പോലെ ഒരു വാക്കിലേക്കും കൂട്ടിചേർക്കാനാവാതെ അർത്ഥം നഷ്ടപ്പെട്ട് അർദ്ധാക്ഷരങ്ങളായി വൃത്തത്തിൽ നിന്ന് പലതായി ചിതറിയ അപരിചിത മഷിക്കോലങ്ങൾ കണക്കെ…

നാളെ പിറക്കും ” ജെൻ ബീറ്റ”

രചന : ജിൻസ് സ്കറിയ ✍ നാളെ പിറക്കും ” ജെൻ ബീറ്റ”2025 ജനുവരി 1 മുതൽ ലോകം പുതിയൊരു തലമുറയെ വരവേൽക്കുന്നു.‘ജനറേഷൻ ബീറ്റ’ (Gen Beta) എന്നറിയപ്പെടുന്ന ഈ പുത്തൻ തലമുറ Gen Z (1996-2010), മില്ലേനിയൽസ് (1981-1996) എന്നിവയ്ക്ക്…

ഒരു അപരിചിതൻ എന്നത് എപ്പോഴും നമ്മുടെ ഒരു ശത്രുവാണ്…!!!

രചന : പി. സുനിൽ കുമാർ✍ അതെങ്ങനെയാണ് അങ്ങനെ ആവുന്നത് എന്ന് ചോദിച്ചാൽ മനുഷ്യന്റെ സൈക്കോളജിയിൽ തൊട്ടു തുടങ്ങേണ്ടി വരും…ചെറുപ്പത്തിലേ തന്നെ നമ്മളെ പഠിപ്പിക്കുന്നത്,അപരിചിതർ എപ്പോഴും അപകടകാരികളാണ് എന്നതാണ്.. “ആരോ, പുറത്തു വന്നിരിക്കുന്നു അച്ഛാ”” എന്നു പറയുന്നതിൽ നിന്ന് തുടങ്ങുന്നു ഈ…

പരിഷ്കർത്താവ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി ….ശ്രി ഡോ. മൻമോഹൻ സിംഗിന് ആദരാഞ്ജലികൾ.

രചന : ജോർജ് കക്കാട്ട് ✍ 2006 ഏപ്രിലിലെ പ്രധാനമന്ത്രിയുടെ സന്ദർശനം, സംസ്ഥാന സന്ദർശനങ്ങളിൽ നിശബ്ദത പാലിക്കുകയും, അദ്ദേഹത്തിൻ്റെ സർക്കാർ ശൈലി പോലെ, ശ്രദ്ധേയമായ വിവേകത്തോടെ, ജർമ്മനിയുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുകയും ചെയ്തു. ആഞ്ചല മെർക്കൽ തൻ്റെ അതിഥിയോടൊപ്പം ചുവന്ന…

ക്രിസ്തുമസ് എനിക്കു പ്രിയപ്പെട്ടതാവുന്നത്

രചന : മാധവ് കെ വാസുദേവ് ..✍️ ലോക ചരിത്രത്തെ രണ്ടു ഭാഗങ്ങളാക്കി നിജപ്പെടുത്താൻ ചരിത്രകാരന്മാർ സ്വീകരിച്ച ഒരു ജന്മത്തെ, അതിന്റെ പ്രത്യക്ഷമായ ജീവിതം. ഒരു ചരിത്രസംഭവമെന്നു പ്രബലമായ ഒരു സമൂഹം വിശ്വസിക്കുകയും പരമമായ ജീവിതദർശ്ശനമെന്നു കരുതിക്കൊണ്ട് ആത്മാർത്ഥമായി ആഘോഷിക്കുകയും ചെയ്യുന്ന…