ഏകാന്ത നേരങ്ങളുടെ പകര്‍ത്തിയെഴുത്ത് …. ഗായത്രി വേണുഗോപാൽ
പുസ്തകവും പാട്ടും മടുപ്പിക്കുന്ന ചില നേരങ്ങള്‍. വാതിലില്‍ ഏകാന്തത മുട്ടുന്നു പൊരിക്കും മുമ്പ് മീനിനെ വരിഞ്ഞു മുറിക്കുന്നതുപോലെ കുറച്ചു നാളായി ചുട്ടുപൊള്ളുന്ന ഒരേകാന്തത ഉടലാകെ ഉപ്പുമുളകും തേക്കുന്നു. തിരക്കൊഴിയല്ലേ എന്ന് സദാ ആഗ്രഹിച്ചുപോവുന്നു. ഒരുകാലത്ത് ജീവിതത്തിന്റെ അര്‍ഥമെന്നു കരുതിയ യാത്രകള്‍ മടുപ്പും…