തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ? …. Rajasekharan Gopalakrishnan
തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ് ജനാധിപത്യ ഭാരതം.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾപരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ…