Category: അവലോകനം

അഞ്ചിതൾപ്പൂവ് …. Shaji N. Palakkal

കുറുമ്പിയാണവൾ കുശുമ്പിയാണവൾ പാട്ടിന്റെകമ്പമുള്ള കറുമ്പിക്കന്നിമ്പമുള്ള വാക്കുകൾ(കുറുമ്പിയാണവൾ..)മുൻപു കേട്ടതല്ല പ്രേമമെന്നറിഞ്ഞ വേളകൾതമ്പിസാറിൻ പാട്ടു കേട്ട പ്രണയകാല നാളുകൾപമ്പയിൽ കുളിച്ചു തോർത്തി അഞ്ചലോടെ നീചമ്പകപ്പൂമണം അന്നമ്പലത്തിൻ വീഥിയിൽ(കുറുമ്പിയാണവൾ..)കിലുങ്ങുന്ന പാദസരം നോക്കി നോക്കി നിന്നതുംകഞ്ചുകത്തിൻ തുഞ്ചത്തായി തട്ടി നിന്നകാഞ്ചിമാല കാഞ്ചനയ്ക്കു മേനിയായിപഞ്ചാരി കണ്ടു നിന്ന ഉത്സവത്തിന്നോർമ്മകൾ(കുറുമ്പിയാണവൾ..)വെഞ്ചാമരത്തിൽ…

റോയിക്കൊരു വീട്

കവിയും സാമൂഹ്യപ്രവർത്തകനുമായ റോയ് കെ ഗോപാൽ, സമൂഹ മാധ്യമങ്ങളുടെ പ്രാരംഭ ദിശയിൽത്തന്നെ എഴുത്തിന്റെ വഴിയിൽ ശ്രദ്ധ്യേയമായ സാന്നിദ്ധ്യം ഉറപ്പിച്ച വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലും, അവയുടെ കൂട്ടായ്മകളിലും സജീവ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്ന റോയ്, തന്റെ കവിതകളിലൂടെ ആശയപ്രചരണവും, നിലപാടുകളും ശക്തമായി വ്യക്തമാക്കുന്നതിലൂടെ ജനമനസ്സുകളിൽ ഇടം…

*ഈ ഓണത്തിനെങ്കിലും സത്യം തിരിച്ചറിയുക**തിരുവോണം. ചരിത്രം* …. Saradhi Pappan

കുറെ കാലമായി പലർക്കുമുണ്ട് ഒരു വലിയ സംശയം?സംശയം പറയാം….മഹാവിഷ്ണു ഭഗവാന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത്(1) മത്സ്യം(2) കൂർമ്മം(3) വരാഹം(4) നരസിംഹം(5) വാമനൻ(6) പരശുരാമൻ(7) ശ്രീരാമൻ(8) ബലഭദ്രൻ(9) കൃഷ്ണൻ(10) കൽക്കിഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം….മഹാവിഷ്ണു ഭഗവാന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ.ശ്രീ വാമനനാണല്ലോ മഹാബലിയെ…

എല്ലാവര്‍ക്കും അല്‍ ഓണം ആശംസകള്‍….!! Job Pottas

സുഹൃത്തിന്‍റെ ഓഫീസിലെ മുദീര്‍ ഒരു കുവൈത്തിയാണ്.. അറബി മാത്രമേ അറിയൂ. മുടിഞ്ഞ സംശയാലു. ആരെങ്കിലും ലീവിന് അപേക്ഷിച്ചാല്‍ അതിന്‍റെ പിന്നിലെ എല്ലാ കുണ്ടാമണ്ടി ചരിത്രങ്ങളും ചോദിച്ചറിയും പുള്ളി. മാത്രമല്ല, പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, ഇടക്ക് കേറി ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മനുഷ്യനെ…

വിശാഖം …. Muraly Raghavan

ഓണത്തിൻ്റെ തിരുവോണത്തിൻ്റെനാലാമത്തെ നാളാണ് വിശാഖംഈ നാളാണ് ഓണച്ചന്ത നാൾപഴമയുടെ ഓണാഘോഷങ്ങളിൽ വിശാഖത്തിന് വലിയ പ്രാധാന്യമുണ്ട്. ഓണച്ചന്ത തുടങ്ങിയിരുന്നത് വിശാഖം നാളിലാണ്. ഇന്ന് സദ്യ വട്ടങ്ങൾക്ക് പച്ചക്കറികളും മറ്റും വാങ്ങുകയും സദ്യയൊരുക്കി തുടങ്ങുകയും ചെയ്യുന്ന ദിവസം. വിശാഖം നക്ഷത്രത്തിൽ ജനിച്ചസ്ത്രീകളെ സംബന്ധിച്ചിടത്തോളം സുന്ദരികളും…

തണ്ടപ്രാ പുങ്ക് –ഒരു കുട്ടനാടൻ തള്ള് …. എൻ.കെ അജിത്ത് ആനാരി

പമ്പാനദിയും അച്ചന്കോവിലാറിന്റെ കൈവഴിയും ഒന്നിച്ചു ചേർന്ന് ആലപ്പുഴയിലേക്ക്‌ ഒഴുകുന്ന വഴിയിൽ തണ്ടപ്രാ ബോട്ട് ജെട്ടിക്കു കിഴക്കുവശം പാണ്ടിക്കു പടിഞ്ഞാറുവശം, അതിവിജനമായ വെള്ളം മാത്രം നാലുചുറ്റും കാണപ്പെടുന്ന നദീസംഗമങ്ങൾക്ക് വേദിയാണ് തണ്ടപ്രാ പുങ്ക് . രാത്രിയാമങ്ങളിൽ പുങ്കിൽ നിൽക്കുന്ന വെന്തേക്കും മറ്റുമരങ്ങളുമൊക്കെ നിലാവെളിച്ചത്തിൽ…

സ്ഥിതിസമത്വം ….. Vinod V Dev

ചേലങ്കര നാട്ടിലെ പുരോഗമനവാദികൾ പതിറ്റാണ്ടുകളായി ഈ അസമത്വത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ചു നീചവും മനുഷ്യത്വരഹിതവുമായ ഇത്തരമൊരു വ്യവസ്ഥിതിയ്ക്കെതിരെ പോരാടേണ്ടത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് അധികാരിവർഗ്ഗത്തിന്റെ കണ്ണുതുറപ്പിയ്ക്കാൻവേണ്ടി വിപ്ളവാത്മകമായ ജനമുന്നേറ്റം ഉണ്ടായത്. സമരവും പ്രക്ഷോഭജാഥയുമൊക്കെയായി ചേലങ്കര നാടിന്റെ നിരത്തുകൾ സജീവമായ കാലം. ജന്മിത്വവ്യവസ്ഥിതി തകർന്നടിഞ്ഞു…

തുളുക്കപ്പട അഥവാ റാവുത്തർമാർ …. Mansoor Naina

ആട്ടിടയന്മാരുടെ ഗോത്രത്തിൽ നിന്ന് ധീരരായ പോരാളികളെ സൃഷ്ടിച്ച തുർക്കിയുടെ ചരിത്രം അശ്വമേധത്തിന്റെ ചരിത്രമാണ് . മരുഭൂമികൾ , നദികൾ , കൊടുങ്കാടുകൾ , മലയിടുക്കുകൾ , താണ്ടി കുതിച്ചു പാഞ്ഞ തുർക്കിയുടെ ധീര യോദ്ധാക്കളായ കുതിര പടയാളികൾ ….. ‌ പേർഷ്യ…

കോവിഡ്19 നെ പരാജയപ്പെടുത്താൻ…. Rajasekharan Gopalakrishnan

സാമൂഹ്യ അകലം, മുഖാവരണം,കൈകഴുകൽ ഇത്യാദി അടവുകൾ പാലിച്ചും, രാജ്യത്തിലെ എല്ലാ പ്രവർത്തന -ങ്ങളും സ്തംഭിപ്പിച്ചും കോവിഡ്19 മഹാമാരിയെ മനുഷ്യൻ ചെറുത്തു കൊണ്ടി-രിക്കുകയാണല്ലോ. മനുഷ്യൻ്റെ നിലനിൽപ്പിന് ആവശ്യമായ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം മുതലായ എല്ലാ മേഖലയിലേയും പ്രവർത്തനം ഏറെക്കുറെ…

” സ്വാതന്ത്രദിനം”ചിന്തകൾ ” …. Darvin Piravom

ഏവരും സ്വാതന്ത്രദിനം ആശംസിച്ചപ്പോൾഞാൻ യഥാർത്ഥ സ്വാതന്ത്രത്തെക്കുറിച്ചൊന്ന് ചിന്തിക്കട്ടെ.! സ്വാതന്ത്രം ലഭിക്കുന്നതിനുമുന്‍പ്, ഭരണഘടനാശില്‍പ്പിയായ ഡോക്ടര്‍,അംബേദ്‌കര്‍ പറഞ്ഞ വാക്കുകളാണിതത്:- “ഭാരതത്തിനെപ്പോളും നല്ലത്, ബ്രിട്ടീഷ് ഭരണം കുറെ നാള്‍കൂടി തുടരുന്നതായിരുന്നു “.! പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു മരിക്കുന്നതിനുമുന്‍പ്, പറഞ്ഞവാക്കുകള്‍:- “ഭാരതം അഭിവൃത്തി നേടുന്നതിനുപകരം, സാധാരണക്കാരുടെ ജീവിതനിലവാരം…