Category: അവലോകനം

ഇനിയെങ്കിലും ശ്രദ്ധിക്കുക …. വിന്‍സി വര്‍ഗീസ്

വിമാന യാത്രക്കിടയില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്. വിമാനം പൂര്‍ണമായും ലാന്‍ഡ് ചെയ്യും മുന്‍പ് തന്നെ…

മാധ്യമ വിമർശനം ആണല്ലോ ഇപ്പോഴത്തെ ഫേസ്ബുക് ട്രെൻഡ്…..Rejith Leela Reveendran

മാധ്യമ വിമർശനം ആണല്ലോ ഇപ്പോഴത്തെ ഫേസ്ബുക് ട്രെൻഡ്. എന്നാൽ ഒട്ടു മിക്ക വിമർശനങ്ങളും സെലെക്ടിവ് വിമർശനമാണെന്നത് നിഷേധിക്കാനാവില്ല. വിമർശകരുടെ രാഷ്ട്രീയ ചായ്‌വ് വിമർശനത്തിന്റെ ഗതിയെ നല്ലത് പോലെ ബാധിക്കുന്നുണ്ട്. സൂര്യനെല്ലിയിലെ പെൺകുട്ടിയെ അപഹസിച്ചു മനോരമയും, മമ്ത മോഹൻദാസിനെ പരിഹസിച്ചു മാതൃഭൂമിയും കാർട്ടൂൺ…

ജെസ്റ്റിനെ….. Mahin Cochin

കൊച്ചി എയർപോർട്ടിൽ നിന്ന് കോട്ടയം സ്വദേശിയെ കാറിൽ കൊണ്ട് ചെന്നാക്കിയതിന് ശേഷം തിരിച്ച് വരുന്ന വഴിയിൽ മഴവെള്ളപാച്ചിലിൽ പെട്ടുപോയ ടാക്സി ഡ്രൈവർ അങ്കമാലി മഞ്ഞപ്ര സ്വദേശിയായ പ്രിയപ്പെട്ട ജസ്റ്റിനെ…. എനിക്ക് നിന്നെ പരിചയമുള്ളത് രണ്ടു മാസം മുമ്പ് മുതൽ മാത്രമാണ്. നെടുമ്പാശേരി…

വിരഹത്തിനോർമ്മ …. GR Kaviyoor

നിൻ മൊഴിയും മിഴിയുംചേർന്നു തിളങ്ങി നിലാവിൽകനവോ നിനവോ അറിയാതെഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയതേൻ കണമിറ്റു വീണു ചിതറിനിൻ മുഖകാന്തിയില്ലാമലിഞ്ഞുചേർന്നല്ലോ സഖി നീ അകന്നപ്പോൾ തന്നകന്നനോവോ വിരഹംനാം പങ്കുവച്ച അധര മധുരമിന്നുംകവിതയായി മാറുന്നുവോ.. പാടാനറിയാത്തയെന്നെ നീഒരു പാട്ടുകാരനാക്കിയില്ലേമനസ്സിൽ നിന്നും നൃത്തമാടാതേവേഗമിങ്ങു…

നന്മനിറഞ്ഞ മനസ്സുകളേ…. ഡോക്ടർ ഷീംനാ അസീസ് എഴുതിയത്.

കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?” എന്ന്‌ മാത്രമാണ്‌.…

കുമാരനാശാൻ്റെ സ്നേഹസങ്കൽപം …. Muraly Raghavan

കുമാരനാശാനെപ്പറ്റി പറയുന്നതിന് മുമ്പായ് നാം മനസ്സിലാക്കേണ്ടത്, പ്രാചീന കവിത്രയങ്ങളായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെയാണ് .ഇവർക്കു ശേഷം മലയാളസാഹിത്യത്തിൻ്റെ നവീനരായ കവിത്രയഭാഗ്യങ്ങളാണ് കുമാരനാശാനും ഉള്ളൂരും വള്ളത്തോളും. ബലക്ഷയം സംഭവിച്ച മലയാളകവിതാലോകത്തിന് പുതിയ രൂപവും ഭാവവും നൽകിയ ആധുനിക കവിത്രയത്തിലെ പ്രമുഖനായ കവിവര്യനാണ് കുമാരനാശാന്‍.വള്ളത്തോളിനെ…

സ്റ്റീവ് ജോബ്സിന്റെ കഥ …. Vasudevan K V

കളത്രം കുശിനിയില് വറുക്കലും പൊരിക്കലും തിരുതകൃതി. മൂത്തവള് ആവശ്യമുന്നയിക്കുന്നു. “അമ്മേ ആപ്പിള് വേണം.” ” ഈ കോരിച്ചൊരിയുന്ന മഴേലാണോ ആപ്പിള് തിന്നാന്?? “ “ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയില്ല., ആപ്പിള് ഫോണ് വേണം ന്ന്.. “ ഓണ്ലൈന് പഠനനാളുകളില് കൂട്ടുള്ള കൊറിയന് വയോധികന്…

ഷാജി താരമായി…

ഫോട്ടോയക്കുമാത്രം അല്ലെങ്കിൽ രണ്ടു കമ്മന്റിനും വേണ്ടി മുൻപിൽ ഇടിച്ചു കയറുന്ന പ്രവാസി നേതാക്കൾ കണ്ടു ലജ്ജിക്കുക! ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപ. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ…

പുതിയ ദേശീയ വിദ്യാഭ്യാസ നയം …. K P Sukumaran

പുതിയ ദേശീയ വിദ്യാഭ്യാസനയം( NEP) വിദ്യാഭ്യാസ രംഗത്ത് സമൂലവും വിപ്ലവാത്മകവുമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ഒന്നാമത്തെ കാര്യം പ്രി സ്കൂൾ വിദ്യാഭ്യാസം പൊതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അതായത് ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്വകാര്യ മേഖലയിൽ പഠിപ്പിച്ചിരുന്ന നഴ്സറി, എൽ.കെ.ജി., യു.കെ.ജി…

ജീവിതത്തില്‍ നിന്നും വിടപറഞ്ഞു പോയവര്‍ക്കു മാത്രം ഞാന്‍ ക്ഷണക്കത്തയച്ചു ! ….. Narayan Nimesh

ജീവിതത്തില്‍ നിന്നുംവിടപറഞ്ഞു പോയവര്‍ക്കു മാത്രംഞാന്‍ ക്ഷണക്കത്തയച്ചു !അവരെ ഞാനിന്നൊരു വിരുന്നിന് വിളിച്ചു ! മരിയ 1 അവളെന്നൊരാളുണ്ടായിരുന്നോ !ഇവിടെയവള്‍ ജനിച്ച് ജീവിച്ചിരുന്നുവോ !എനിക്കുറപ്പില്ല.എന്നിട്ടും ..ഒരു മഴവെയില്‍ പകലില്‍ഞാനവളെ കാണാന്‍ പോയിരുന്നു ! 2 നഗരത്തില്‍ വണ്ടിയിറങ്ങിപലരോടും വഴിചോദിച്ച്, ഞാനവളുടെ വീടിന് മുന്നിലെത്തി…