ജപ്തിജീവിതം.
രചന : ജയന്തി അരുൺ ✍ അവളും ഞാനും തമ്മിൽഇന്ന് വനിതാദിനമാണല്ലോന്നു രാവിലെയാണ് ഓർത്തത്. ഓർക്കാതിരിക്കുന്നതെങ്ങനെ?സ്ത്രീ ആനയാണ്, ചേനയാണ് എന്നൊക്കെ സന്ദേശങ്ങളുടെ ഒഴുക്കല്ലേ.രാവിലത്തെ മടിയോടൊപ്പം സന്ദേശങ്ങളുടെ കുത്തൊഴുക്കും. വേറൊന്നും ആലോചിച്ചില്ല. അവധിയെടുത്ത് അവളെയും കൂട്ടി ഇറങ്ങി.നേരത്തെ ഉണർന്നതു കൊണ്ട് പണികളെല്ലാം ഒതുങ്ങിയിരുന്നു.അലസമായി…