ഒരു എസ് എസ് എൽ സി എക്സാം റിസൽട്ട് കൂടി ….. പ്രവീൺ മാധവൻ
പലരും ആകാംക്ഷയോടെ റിസൽട്ടിനായ് കാത്തിരിക്കുന്നു…. ഞാന്‍ ജീവിതത്തിൽ വളരെ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാത്ത മനുഷ്യനാണ്, വളരെ പ്ലാന്‍ ചെയ്തൊന്നും ഇന്ന് വരെ എന്റെ ജീവിതം കൊണ്ട് പോയിട്ടില്ല.ജീവിതം പോകുന്ന വഴിക്ക് ഞാനും പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉയർച്ചയും, താഴ്ചയുമൊക്കെയായി…..പഠനത്തിലും അങ്ങനെ ഒക്കെ തന്നെയാണ്. നാലാം…