കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒരാഴ്ചയായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍. …. Bindu T S Sopanam
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒരാഴ്ചയായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍..പൂര്‍ണമായും ശ്രദ്ധിക്കുകയും അനുബന്ധമായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ ഇടപെലുകള്‍ കൃത്യമായി കണ്ടു മനസിലാക്കുകയും അവരോട് പ്രതികരിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ പറയുന്നു….ഞങ്ങളുടെ സ്കൂളില്‍ (കരിപ്പൂര് ഗവ.ഹൈസ്കൂള്‍)ഓണ്‍ലൈന്‍ ക്ലാസിനു മുന്നേതന്നെ എല്‍ പി…