കൊറോണയ്ക്ക് വേണ്ടി റാപ്പിഡ് ടെസ്റ്റ് എന്തിന് ? ..Darvin Piravom
എൻ്റെ അറിവിൽ ചിലത് പറയട്ടെ.! – റാപ്പിഡ് ടെസ്റ്റ് നടത്തിയ 100 പേരിൽ കോവിഡ് നെഗറ്റീവ് കാണിച്ചെങ്കിലും, നേസോ ഫാരിൻജ്യൽ സ്വാബ് ടെസ്റ്റിൽ ആ 100 പേരിൽ, 60 % പേർക്ക് കോവിഡ് പോസിറ്റീവാണ് കാണിച്ചത്.!– റാപ്പിഡ് ടെസ്റ്റ് പോസിറ്റിവ് കാട്ടിയ…