ഈ ബുഫേ എന്ന ഏർപ്പാട്
രചന : ജോബ് ഗിന്നസ് ✍ ഈ ബുഫേ എന്ന ഏർപ്പാട് തുടങ്ങിയിട്ട് 10- 25 വർഷമേ ആയിട്ടുള്ളൂ. അതിനു തൊട്ടു മുൻപുള്ള കാലത്ത് ” ടീപാർട്ടി ” ആയിരുന്നു . ഒന്നുകിൽ പേപ്പർ പ്ലേറ്റിൽ വട , , ലഡു…
ഫേസ്ബുക്ക്/വാട്സ്ആപ്പ് മെസേജുകളുടെ പൊതുവെ പത്തുവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.
രചന : വിപിൻ✍ ഫേസ്ബുക്കിലോ വാട്സാപ്പിലോ മെസേജ് അയക്കുമ്പോൾ താഴെപ്പറയുന്ന സാധ്യതകളുടെ വാതായനമാണ് തുറക്കുന്നത്.
ഹൃദയ വേരുകളുടെആത്മാംശങ്ങൾ തേടി!
രചന : ബാബുരാജ് ✍ അധിനിവേശങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അതിനെതിരെയുള്ളപോരാട്ടങ്ങളും നടന്നിട്ടുണ്ട്. അത്തരംപോരാട്ടങ്ങളിലൂടെ ജീവിതത്തിന്റെ വഴികൾവെട്ടി തെളിച്ച് മുഖ്യധാരസാഹിത്യത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഒരെഴുത്തുകാരിയുണ്ട്.ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി. ഓടുകയാണ്. അതിവേഗത്തിൽ !ഹൃദയ വേരുകളുടെ ആത്മാംശങ്ങൾ തേടി.അരികു വൽക്കരിക്കപ്പെട്ടിരുന്നട്രാൻസ്ജെന്ററുകളുടെ ഉള്ളറിഞ്ഞ എഴുത്തി…
അസുഖങ്ങളെ അകറ്റാനുള്ളആധുനിക ശാസ്ത്രീയ രീതി.
രചന : പ്രൊഫ. പി.ഏ. വർഗീസ് ✍ ഞാൻ കുറെ മാസങ്ങളായി, അല്ല വർഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വസ്തുത– നിങ്ങളും ഒരു പക്ഷെ കേട്ടിട്ടുണ്ടാകും- ഇതാ. മരുന്ന് വ്യവസായ ലോബിയും പ്രോസസ്സ് ചെയ്തുണ്ടാക്കുന്ന ആഹാര വ്യവസായ ലോബിയു൦ നമ്മെ അറിഞ്ഞോ…
ദേശീയ ഭീകരവാദ വിരുദ്ധ ദിനം ..
രചന : അഫ്സൽ ബഷീർ തൃക്കോമല✍ റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണവും എല്ലാം രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി . തുടർന്ന്1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ…
തീരാത്ത വീട്ടുജോലി
രചന : അഡ്വ നമ്മളിടം നിഷ നായർ ✍ എന്റെ വീട്ടിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടും പണ്ട് വിറകടുപ്പ് ഉള്ള കാലത്തിൽ നിന്ന് ഒരു മാറ്റവും അടുക്കളയിൽ ഫീൽ ചെയ്യുന്നില്ല സ്ത്രീകൾ ആണെങ്കിൽ എപ്പോഴും അടുക്കളയിൽ തന്നെ എത്ര പറഞ്ഞാലും…
“വെളിവു നിറഞ്ഞോരീശോ…” രചിച്ചത്കൊട്ടാരത്തില് ശങ്കുണ്ണി
രചന: ജോബ് (ഗിന്നസ്) പൊറ്റാസ് ✍ ഓര്‍ത്തഡോക്സ് സഭയിലെ വിശുദ്ധ കുര്‍ബ്ബാന ആരംഭിക്കും മുമ്പുള്ള “വെളിവു നിറഞ്ഞോരീശോ…”എന്ന ഗാനം എഴുതിയത് ഒരു ഹിന്ദുവാണെന്ന് എത്രപേര്‍ക്ക് അറിയാം?. ഐതിഹ്യമാല എന്നകൃതിയിലൂടെ നമുക്കെല്ലാം സുപരിചിതനായകൊട്ടാരത്തില് ശങ്കുണ്ണിയാണ് പ്രസിദ്ധമായ ഈഗീതം രചിച്ചിട്ടുള്ളത്. ഈ ഗാനം മാത്രമല്ല…
ഒരാളുടെ വേദനയോ വിഷമമോ സങ്കടമോ സന്തോഷമോ മറ്റൊരാളെ അതേതരത്തിൽ എഫക്ട് ചെയ്യാത്തതെന്തെന്ന് ആലോചിച്ചിട്ടുണ്ടോ?
രചന : സഫി അലി താഹ ✍ ഇമോഷണൽ ഡാമേജ് സംഭവിക്കുക, ഇത് പലരും പറയുന്നത് കേൾക്കാം. ഇതും പലർക്കും പല തരത്തിലാണ് സംഭവിക്കുന്നത്.ഒരേ അനുഭവമുള്ളവർ തന്നെ പലതരത്തിൽ നിന്നാണ് ഓരോന്നിൽനിന്നും അതിജീവിക്കുന്നത്?നമ്മൾ അഞ്ചാറ് സുഹൃത്തുക്കൾ ഒരുമിച്ചിരിക്കുമ്പോൾ എന്തെങ്കിലും തമാശ പറയുമ്പോൾ…
വാർധക്യ വ്യായാമങ്ങൾ
രചന : പ്രൊഫ പി എ വർഗീസ് ✍ വലിയ ഭാരം ഉയർത്തുന്നതും പുഷ് അപ്പ് ചെയ്യുന്നതും, പാറയുടക്കുന്നതും കല്ല് ചുമക്കുന്നതുമൊക്കെ വലിയ വലിയ വ്യായാമങ്ങളാണ്. പക്ഷേ ഇതൊന്നും പ്രായമായവർക്ക് ചെയ്യാനാകില്ലല്ലോ. ശരീരത്തെ പീഡിപ്പിച്ചുകൊണ്ടു ചെയ്യുന്ന വ്യായാമമൊന്നും നിങ്ങൾക്ക് വേണ്ട. പല…