മഹാഗായകന്റെ ഓർമ്മയ്ക്ക് …. Aravindan Panikkassery
അച്ഛന്റെ മരണശേഷം ദാരിദ്ര്യത്തിലാണ്ട് പോയ കുടുംബത്തെ കരകയറ്റാൻ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകച്ച് നിന്നപ്പോൾ ദേവദൂതനെപ്പോലെയാണ് ബാലുച്ചേട്ടൻ പ്രത്യക്ഷപ്പെട്ടത്.കേട്ടറിവു മാത്രമുളള കോഴിക്കോട് നഗരത്തിൽ എത്തിപ്പെടുന്നത് അങ്ങനെയാണ്. വ്യവസായികളും സിനിമാ നടന്മാരുമൊക്കെ വന്ന് പാർക്കുന്നമഹാറാണി ഹോട്ടലിനടുത്തുള്ള ബാലുച്ചേട്ടന്റെ വീട്ടിൽ താമസം. പ്രാതൽ കഴിഞ്ഞാൽ…