ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു….. Prem Kumar
ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു. തള്ളി മറിക്കലുകളുടെയും ഉപകാരസ്മരണകളുടേയും പുണ്യ ദിനം. പറയാൻ പോകുന്ന കാര്യങ്ങൾ പലർക്കും സുഖിക്കണമെന്നില്ല. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടിനുള്ളിൽ കഴിയുന്നവർക്ക് പല മാറ്റങ്ങളേയും വേറിട്ട ചിന്തകളേയും അംഗീകരിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ളവർ കുരയ്ക്കട്ടെ, തെറി വിളിക്കട്ടെ. അതേ…