എല്ലാവര്‍ക്കും അല്‍ ഓണം ആശംസകള്‍….!! Job Pottas
സുഹൃത്തിന്‍റെ ഓഫീസിലെ മുദീര്‍ ഒരു കുവൈത്തിയാണ്.. അറബി മാത്രമേ അറിയൂ. മുടിഞ്ഞ സംശയാലു. ആരെങ്കിലും ലീവിന് അപേക്ഷിച്ചാല്‍ അതിന്‍റെ പിന്നിലെ എല്ലാ കുണ്ടാമണ്ടി ചരിത്രങ്ങളും ചോദിച്ചറിയും പുള്ളി. മാത്രമല്ല, പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കില്ല, ഇടക്ക് കേറി ആവശ്യമില്ലാത്ത ചോദ്യം ചോദിച്ചു മനുഷ്യനെ…