വിരഹത്തിനോർമ്മ …. GR Kaviyoor
നിൻ മൊഴിയും മിഴിയുംചേർന്നു തിളങ്ങി നിലാവിൽകനവോ നിനവോ അറിയാതെഞാൻ മയങ്ങി പോയി കരളിൽ കരുതിയ പ്രണയതേൻ കണമിറ്റു വീണു ചിതറിനിൻ മുഖകാന്തിയില്ലാമലിഞ്ഞുചേർന്നല്ലോ സഖി നീ അകന്നപ്പോൾ തന്നകന്നനോവോ വിരഹംനാം പങ്കുവച്ച അധര മധുരമിന്നുംകവിതയായി മാറുന്നുവോ.. പാടാനറിയാത്തയെന്നെ നീഒരു പാട്ടുകാരനാക്കിയില്ലേമനസ്സിൽ നിന്നും നൃത്തമാടാതേവേഗമിങ്ങു…