ബീരാനിക്കാക്ക് കലശലായ നടുവേദന …. Anes Bava
ബീരാനിക്കാക്ക് കലശലായ നടുവേദന, കുറച്ചു നാളായി തുടങ്ങിയിട്ട് കടയിലെ പാരസെറ്റാമോളും വിക്‌സും ഒക്കെ വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. കടയിലെ സ്ഥിരം പറ്റുകാരും തള്ളുകാരുമായ നാട്ടുകാർ ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു ബീരാനിക്കയെ ഭയപ്പെടുത്തി. എല്ലാവരും ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ…