Category: അവലോകനം

ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക.

രചന : ദേവദാസ് യുവാന✍ വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു:‘ഞാൻ മൂന്നുമാസം ഗർഭിണിയാണ്.’ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി.…

ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.

രചന : സന്തോഷ് ഒളിമ്പസ് ✍ ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍…

എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു?

രചന : വിജയൻ കെ എസ് ✍ എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു? ഇത് ആണല്ലൊ കേരളത്തിലെ. പൊതു ചർച്ചാവിഷയം?ഇടത് എന്നത് സഹജീവി പ്രണയം ആണ്,അത് അധികാര രാഷ്ട്രീയത്തിന് വെളിയിൽ ,സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി പടുത്തുയർത്തുന്ന മാനവിക സംസ്ക്കാരം ആണ്. കുറഞ്ഞത്…

പുസ്തകം കടലാസിലെ മഷി മാത്രമല്ല

രചന : ആന്റണി കൈതാരത്തു ✍ സർഗ്ഗാത്മകതയുടെ ശാന്തമായ മണിയറയില്‍, എഴുത്തുകാരന്‍ വികാരാധീനനായി ഒരു പ്രണയബന്ധത്തിൽ ഏർപ്പെടുന്നു. മഷിപ്പാത്രത്തില്‍ തൂലിക മുക്കിയെടുത്ത് സൗമ്യവും തീവ്രവുമായ വാക്കുകളകൊണ്ട് കാമുകിയുടെ മേനിയില്‍ അയാള്‍ തന്റെ മനസ്സ് വരയുന്നു. തരളിതമായി ഒരു പ്രണയം വളരുന്നു. അയാളുടെ…

ബന്ധങ്ങൾ

രചന : ഷീന വർഗീസ് ✍ ബന്ധങ്ങൾ ആരോഗ്യത്തോടെ മുന്നോട്ടു പോകാൻ ചില അതിരുകൾ ആവശ്യമാണ് .മറ്റൊരാളുടെ തികച്ചും സ്വകാര്യവും വ്യക്തിപരവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുക എന്നതാണ് അതിലേറ്റവും പ്രധാനം . നമ്മൾ അറിയേണ്ടതുണ്ടെങ്കിൽ അവർ പറയും. പഠിച്ചിറങ്ങിയ പിള്ളേരോട് ജോലി…

മയിലിനെ പറ്റി ചില കൗതുകങ്ങൾ..

രചന : റാണി ആന്റണി മഞ്ഞില✍ 🌻മയിൽ എങ്ങനെ സുന്ദരനായി കഥ കേൾക്കുഹിന്ദു പുരാണത്തിൽ വിഷ്ണുവിൻ്റെ വാഹനമായ ഗരുഡൻ്റെ ഒരു തൂവലിൽ നിന്നാണ് മയിലിനെ സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പണ്ടുകാലത്ത് മയിലുകൾക്ക് മങ്ങിയ തൂവലുകളായിരുന്നു ഉണ്ടായിരുന്നത്. ഒരിക്കൽ രാവണനും ഇന്ദ്രനും തമ്മിൽ ശക്തമായ…

🌹 വായനയുടെ പിന്നാമ്പുറങ്ങൾ🌹

രചന : ബേബി മാത്യു അടിമാലി.✍ വായന എന്തിനു വേണ്ടിയാണ് ?.” വായിച്ചാൽ വിളയും വായിച്ചില്ലേങ്കിൽ വളയും ” എന്നുള്ള കുഞ്ഞുണ്ണി മാഷിന്റെ പ്രസിദ്ധമായ ഉദ്ധാരണി നമ്മൾ കേട്ടിട്ടുണ്ട്.വ്യത്യസ്തമായ തലങ്ങളിൽ വായനയെ മനസ്സിലാക്കുന്നവരുണ്ട്. ശരിക്കും എന്തിനാണ് ചിലർ ഭ്രാന്തുപിടിച്ചതു പോലെ വായനയിൽ…

സത്യൻ മാഷിന്റെ ഓർമ്മയിൽ.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ മാനുവേൽ സത്യനേശൻ നാടാർ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. 1912 നവംബർ 9-ന് തിരുവനന്തപുരം ജില്ലയിലെ തിരുമലക്കടുത്തു ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും സീമന്ത പുത്രനായിട്ടാണ് സത്യൻ ജനിച്ചത്.ജെസ്സിയായിരുന്നു ഭാര്യ അദ്ദേഹത്തിന്റെ…

പ്രവാസി

രചന : റോയ് കെ ഗോപാൽ ✍ ഉള്ളെരിച്ചെന്തിനായ് നീ വരും, കിനാക്കളില്‍ഉള്ളം വിതുമ്പിയീയോര്‍മ്മയില്‍ നിഴലായ്..?ഉള്ളുയിര്‍ പൊള്ളുമീ മണല്‍ക്കാടിലൊറ്റയ്ക്കെന്നു-ള്ളുരുക്കത്തി,ലുരുകിപ്പിടയവേ.കാലദ്വീപമായി, കഴിഞ്ഞ കാലങ്ങള്‍..!കാലണിമുത്തുകള്‍ മിണ്ടാതെ മറയുന്നു..!കാലം പോകെയീ പൊടിക്കാറ്റിലീറനായ്കലങ്ങിയൊഴുകും മിഴിനീരിന്നുടമയായ്.തലവിധിചുമന്നു തനിയേ നടക്കുംതലയാണിക്കൊത്തൊരാ,പ്പലകയില്‍ മുത്തുംതരളാക്ഷി,നിന്നെയുമോര്‍ക്കുംതരികം കണക്കെ നീങ്ങുമെന്നെ ശപിക്കും..കുടുംബത്തെയോര്‍ക്കുംകുടക്കൂലി നല്കുവാനോര്‍ക്കുംകുടീരമിനിയെന്നൊന്നു ചിന്തിക്കുംകുടുംബസ്ഥനാകാതിങ്ങു മെല്ലിച്ചുണങ്ങും.ഒടുവിലെന്‍…

ചില മനുഷ്യരുണ്ട്,

രചന : സഫി അലി താഹ✍ ചില മനുഷ്യരുണ്ട്, അവരിലേക്ക് പോലും ചിന്തയെത്തിക്കാൻ അവർക്ക് കഴിയില്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ അവരുടെ ചിന്തകൾ പെൻഡുലം പോലെ നിൽക്കും.ഞാൻ സംസാരിച്ചിട്ടുള്ള ചില മനുഷ്യർ എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നീ മാത്രമാണ് എനിക്കുള്ളത്…