ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ച.
രചന : സിജി സജീവ് ✍ ഈശ്വരസങ്കൽപ്പങ്ങൾക്ക് മങ്ങലേൽക്കുന്ന കാഴ്ചകളാണ് കണ്ണിനുമുന്നിൽ നിരന്തരം നടക്കുന്നത്,,എവിടെയാണ് നമ്മൾ പോകേണ്ടത്????ആരെയാണ് നമ്മൾ ആശ്രയിക്കേണ്ടത്????ചിലർക്ക് മാത്രം എന്താണ് ഇങ്ങനെ പ്രശ്നങ്ങൾ?????സത്യത്തിൽ ദൈവങ്ങൾ ഉണ്ടോ????ഉണ്ടെങ്കിൽ അവരിതൊന്നും കാണുന്നില്ലേ????വളരെ ചെറുപ്പത്തിലേ ആ സ്ത്രീ അനാഥയായി മാറി,,മാതാപിതാക്കൾ പലപ്പോഴായി നഷ്ടപ്പെട്ടപ്പോൾ…