Category: അവലോകനം

കിട്ടാവു സ്വാമി വിടവാങ്ങി.

രചന : സുധ തെക്കേമഠം ✍ ഹസനത്തിൻ്റെ കല്യാണത്തിന് പോയി വന്നതിനുശേഷം ഫോൺ നോക്കുമ്പോഴാണ് വാർത്ത കണ്ടത്. ആ വാർത്തയുമായി പൊരുത്തപ്പെടാൻ അൽപനേരം എടുത്തു. എൻറെ സങ്കല്പത്തിലെ ചിരഞ്ജീവിയാണു സാമി .സാമി ഇല്ലാതാവുന്ന നാടിൻ്റെ ചിത്രം അപൂർണ്ണമാകുമല്ലോ എന്ന ഭയമാണു മനസ്സിൽ.…

ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും.

രചന : സിസ്സി പി സി ✍️ ഇനി രണ്ടുദിവസം കഴിഞ്ഞാൽ സ്കൂൾ തുറക്കും. പിന്നെയിങ്ങനെ കുഞ്ഞുവർത്താനം പറയാനൊന്നും സമയം കാണൂല്ല.പോവുന്നേന് മുമ്പ് ഒരു കാര്യം കൂടി പറഞ്ഞിട്ട് പോവാംന്ന് വെച്ചു.പണ്ടുമുതലേ KSRTC ബസ് എൻ്റെയൊരു വീക്ക്നെസ്സാണ്.😍അതിലെ അവസാനത്തെ ഇടതു ഭാഗത്തുള്ള…

കിട്ടുന്ന സാലറിക്കു ജോലി ഭാരം എപ്പോഴും കൂടും.

രചന : അമ്പിളി എൻ സി ✍ കിട്ടുന്ന സാലറി ക്കു ജോലി ഭാരം എപ്പോഴും കൂടും. MNC കൾ നൽകുന്ന സാലറി പാക്കേജ് അനുസരിച്ചു അതിന്റെ ജോലി ടെൻഷൻ കൂടും. ഞാൻ അറിയുന്ന ഒരു കുട്ടിക്കു ബിടെക് കഴിഞ്ഞ ഉടനെ…

ഓണം

രചന : ബാബു ബാബു ✍ ഓണം ഏറ്റവും ജനാധിപതൃപരമായ ഒന്നായാണ് നാം കാണുന്നത്. ജനാധിപതൃമല്ല,മതേതരത്വം എന്നത് ഒരു ഫിലോസഫിയായി കാണുന്നിടത്താണ് ഓണം ജനാധിപതൃപരമാണന്ന് തെറ്റിദ്ധരിക്കപ്പെടുന്നത്. ആധുനീകതയുടെ ഒരു സ്യഷ്ടിയാണിത്. ഈ ആധുനീക ബോധത്തെ തന്നെ പിളര്‍ത്തിക്കൊണ്ടാണ് structural archeology ,…

ഓണത്തിൻ്റെ പേരിൽ ഉയർന്ന് വരുന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമെല്ലാം ഈ മാറിയ കാലത്ത് പ്രതിരോധങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.

രചന : റെൻഷാ നളിനി ✍ ഔദ്യോഗിക ആഘോഷങ്ങളിലെ മതാത്മകത , അതിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം എല്ലാം ഒരു മതേതര സമൂഹത്തിൽ വിമർശനപരമായിത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് . അതിനെ പ്രതിരോധിക്കുന്നതിന് , വിട്ടുനിൽക്കുന്നതിന് , ബഹിഷ്ക്കരിക്കുന്നതിന് എല്ലാം വിവിധ സമൂഹങ്ങൾക്കും…

ബഹുസ്വരതയുടെ ഓണം .. 

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 1961 ലാണ് കേരളത്തിൽ ഓണം ദേശീയോത്സവമായി പ്രഖ്യാപിച്ചത്. അത്തംമുതൽ പത്തു ദിവസവും തുടർന്ന് ചതയം വരെ തുടരുമ്പോൾ ഓണാഘോഷങ്ങൾ എങ്ങനെ എന്ന പ്രാഥമിക ചോദ്യമാണ് പ്രസക്തമാകുന്നത് .ഓണത്തെ സംബന്ധിച്ച് നിരവധി ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും…

ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും

രചന : ഹാരിസ് ഇടവന ✍ ഓണത്തിനു ഓണപ്പൊട്ടൻ ഉണ്ടാവും. എല്ലാ ഓണപ്പൊട്ടൻമാർക്കും ഒരേ ഒരു പേര് രാമറ് എന്നേ കുട്ടികളായ ഞങ്ങൾക്കറിയൂ..ഓണപൊട്ടനു പിന്നാലെ കുട്ടികളുണ്ടാവുംഅന്ന്. അവർക്ക് പൈസയും അരിയും കൊടുക്കും. മറ്റൊരോർമ്മ തുമ്പപ്പൂവും കാക്കപ്പൂവും അരിപ്പൂവുമാണ്. നെൽ വയലുകളിൽ പശുവിനു…

തിരുവോണം (ലേഖനം)

രചന : എളവൂർ വിജയൻ✍ പ്രിയരേ…വീണ്ടുമൊരോണം വന്നെത്തി ഓണത്തെ വരവേൽക്കാൻ നാടും നഗരവും നമ്മുടെ മനസ്സും ഒരുങ്ങികഴിഞ്ഞു.ഗതകാല ഓണയോർമ്മകൾ അയവിറക്കാനും പുതിയ ഓണത്തിൻ്റെ നിറവിൽ നിറയാനും ഒരവസരം വന്നു ചേർന്നു.എന്നും ഓണം ഒരു സങ്കല്പം മാത്രമാണ്. സമത്വസുന്ദരമായ ഒരു രാജ്യവും ആ…

അങ്ങനെ വീണ്ടും ഒരു അവധിക്കാലം പടിവാതിക്കൽ വന്നെത്തി.

രചന : സൗഹൃദം പോളച്ചൻ✍ അങ്ങനെ വീണ്ടും ഒരു അവധിക്കാലം പടിവാതിക്കൽ വന്നെത്തി കുട്ടികൾക്ക് അർമാദിക്കാനും രക്ഷ കർത്താക്കൾക്ക് ആധി കയറാനും ഉള്ള സമയം… പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ അപ്പനും അമ്മയും പറയുന്നത് പലപ്പോഴും കേട്ടിട്ടുണ്ട് എന്റെ ദൈവമേ വല്ല വിധേനയും…

ഇത് ഒരു അശ്ലീല ചിത്രം അല്ല..

രചന : സ്യാംരാജേഷ്‌ ശങ്കരൻ ✍ ഇത് ഒരു അശ്ലീല ചിത്രം അല്ല.. ചരിത്രം കൃത്യമായി ഓർമിപ്പിക്കുന്ന പാരമ്പര്യ രീതി ആണ്..!അപ്പോൾ ഉടനെ വരും ആശരീരി.. ” ഇതൊക്കെ പണ്ടല്ലേ? ഇതൊക്കെ പഴയതല്ലേ? ” എന്ന്..!പഴയതു.. ഒരു മോശം അവസ്ഥ അല്ല..…