Category: അവലോകനം

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. …. Aravindan Panikkassery

ദു:ഖം മനുഷ്യനെ രോഷത്തിലേക്കും കലാപത്തിലേക്കുമാണ് നയിക്കുക. രാജ്യത്തിന്റെ ജനസംഖ്യയിൽ മുക്കാൽ പങ്കും സാധാരണക്കാരും ജീവിക്കാൻ മാർഗ്ഗമില്ലാതെ കഷ്ടപ്പെടുന്നകർഷകത്തൊഴിലാളികളുമാണ്. പ്രകൃതിയോടും കാലാവസ്ഥയോടും മഹാമാരികളോടും പട പൊരുതിയാണ് അവർ ഇന്ത്യ മഹാരാജ്യത്തിന്റെ വിശപ്പിന് പരിഹാരം കണ്ടെത്തുന്നത്. അള മുട്ടിയാൽ ചേരയും കടിയ്ക്കും. കൃഷിപ്പണി ഉപജീവനമാർഗ്ഗമാക്കിയ…

ഓസ്ട്രിയക്കാരെന്തിനാ കാസര്‍കോടുകാരെ അനുകരിക്കുന്നത്?

കാസർകോട്ടെയും ഓസ്ട്രിയയിലെയും ഗ്രാമങ്ങൾ തമ്മിൽ എന്താണ് ബന്ധം?. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ അൽപം പിറകിലേോട്ട് പോകേണ്ടതുണ്ട്. കാസർകോട് ജില്ലയിലെ എൺമകജെയിലെ ഒരു സ്ഥലമാണ് ഷേണി. എന്നാല്‍ നാലുവർഷങ്ങൾക്ക് മുൻപ് ഷേണിക്ക് ആ പേരായിരുന്നില്ല. Maire എന്നായിരുന്നു പഴയ പേര്. തുളുഭാഷയിലാണ്…

ആരായിരുന്നു ഡീഗോ മറഡോണ . …. എഡിറ്റോറിയൽ

ഫുട്ബോൾ പ്രേമികൾ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക്…

‘കൊഴിഞ്ഞ ഇലകൾ ‘ ….ചെറുമൂടൻ സന്തോഷ്.

” നിരൂപണം പക്ഷപാത പരമാവണം” എന്ന പൂർവ്വ സൂരിയുടെ വാക്കുകൾ എനിക്ക് ആപ്തവാക്യമാണ്.പക്ഷപാതപരമെന്നു പറയുമ്പോൾ ഒന്നുകിൽ ഖണ്ഡന പക്ഷമോ അല്ലെങ്കിൽ മണ്ഡന പക്ഷമോ അതായത് ഒന്നുകിൽ സൃഷ്ടിയോടു യോജിച്ച് അതല്ലെങ്കിൽ വിയോജിച്ച് .ഇതിൽ മണ്ഡന രീതിയാണ് ഞാൻ അനുവർത്തിക്കുന്നത്. അതിൽത്തന്നെ ഞാൻ…

നിർഭയനായ വീരപുത്രൻ …… Mansoor Naina

നവംബർ 23 മുഹമ്മദ് അബ്ദുറഹിമാൻ എന്ന വീര പുത്രൻ വിട പറഞ്ഞിട്ട് 75 വർഷമാവുന്നു . കേരള സർക്കാർ ഇൻഫർമേഷൻ & പബ്ളിക് റിലേഷൻസ് വകുപ്പ് 1978 മെയ് 12 ന് പ്രസിദ്ധീകരിച്ച മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം കുറ്റമറ്റ രീതിയിൽ…

“എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. …. നിഷ സ്നേഹക്കൂട്

ജോക്കുട്ടന് പ്രണാമമർപ്പിച്ചുകൊണ്ട് സുദീപിൻ്റെ വരികൾ.. “എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്.അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്.ശരീരം മുഴുവൻ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തിൽ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തിൽ പേരിനൊരു പുതപ്പു മാത്രവും.അന്നേരവും ഓർമ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല.ഒരു ജീവിതം…

നമുക്ക് പ്രതിഷേധവഴികൾ കണ്ടെത്തിയേ പറ്റൂ …. പി.സി.മോഹനൻ

1980-ന്റെ അവസാനം;തിരുവനന്തപുരം തമ്പാനൂർ റോഡ് സൈഡ് ;ഞാനും പ്രസാദും.പുസ്തക വില്പനയിലാണ് ഞങ്ങൾ. വഴിവക്കിൽ വിരിച്ചിട്ട ന്യൂസ് പേപ്പറിൽ നിരത്തിയ ലഘുലേഖകൾ, കമ്യൂണിസ്റ്റ് ആചാര്യരുടെ കൃതികൾ ,കോമ്രേഡ്, പ്രേരണ, സംക്രമണം തുടങ്ങിയ ആനുകാലികങ്ങൾ, സച്ചിദാനന്ദന്റേയും സിവിക്കിന്റെയും കെ ജി എസ്സിന്റെയും ചുള്ളിക്കാടിന്റെയും കവിതകൾ…..അത്…

🌹ഇശ്ഖ് 🌹 ….. Askar Areechola

വർത്തമാനകലത്തിന്റെ അക്ഷയ ജലധിയിൽ നിന്ന് ജീവിതമെന്ന ഏത്തക്കൊട്ടയിൽ നിമിഷബിന്ദുക്കളെ കാര്യകരണങ്ങളില്ലാതെ ഭൂതകാലത്തിന്റെ ഗ്രീഷ്മസ്ഥലികളിലേക്ക്കഠിനപരിശ്രമങ്ങളിലൂടെ കോരിയൊഴിച്ച് വൃഥാവിലാവാൻ വിധിക്കപ്പെട്ടവരോ…നാം… “നശ്വര മനസ്സിന്റെ ഒടുങ്ങാത്ത പഥാർത്ഥപ്രേമത്താൽ,അതിജീവനത്തിന്റെ എത്ര വിയർപ്പുതുള്ളികൾ പൊഴിച്ചിട്ടാണ് നമ്മൾ ആയുസ്സിനെ നിരർത്ഥകതകളുടെ പുറംപോക്കുകളിലേക്ക് നിരന്തരം ഒഴുക്കി വിടുന്നത്.ഈ ദുനിയാവിലെ കഴിഞ്ഞുപോയ ഇന്നലെകൾ…

പ്രമോദ് പുഴങ്കര എഴുതുന്നു…

അങ്ങനെ മറ്റൊരു ബാങ്ക് കൂടി വീരചരമം പ്രാപിക്കുകയാണ്. ഇത്തവണ ലക്ഷ്മി വിലാസ് ബാങ്കാണ് വിട പറയുന്നത്. റിസർവ് ബാങ്ക് 25000 രൂപയുടെ ഇടപാട് പരിധി ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബാങ്കിനെ DBL ബാങ്കുമായി ലയിപ്പിക്കാനും തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിൽ ബാങ്കുകളുടെ ഹരാകിരിയാണ് നടക്കുന്നത്.…

ദുർവാസാവ് മഹർഷി …. ഠ ഹരിശങ്കരനശോകൻ

പണ്ട് വനവാസകാലത്ത് ദുർവാസാവ് മഹർഷി, പാണ്ഡവരെ കാണാൻ ചെന്നു. ഉച്ചനേരം കഴിഞ്ഞ് രണ്ട് മണി കഴിഞ്ഞ് രണ്ടരയായിട്ടില്ല.“ദീർഘയാത്രയിലാണ്. അഗതിക്കിതൊരു ഇടത്താവളമാണ്. ക്ഷീണമുണ്ട്. കുളിച്ച് വന്നിട്ടുണ്ണാം. ഉണ്ടിട്ടാവാം ഉപദേശം.”, എന്ന് പറഞ്ഞ് അടുത്ത് കണ്ട തോട്ടിൽ കുളിക്കാൻ പോകുന്ന മഹർഷിയെ നോക്കിയിരിക്കെ, നോക്കി…