ഭ്രമമാണ് പ്രണയം. വെറും ഭ്രമം…… Vasudevan K V
“ഉദാത്ത പ്രണയവും, പ്രണയ നൈർമല്യവും കുറിച്ചിടുന്ന കവേ.. കർമജീവിതത്തിലെന്തേ പുഷ്പം പോലെ എടുത്തെറിഞ്ഞുടച്ച് പ്രണയം നിരസിച്ചത്??”ഏതൊരാൾക്കും എളുപ്പത്തിൽ എഴുതാനാവുന്ന വിഷയം പ്രണയം എന്ന് സാഹിത്യവാരഫലക്കാരൻ. ഗൃഹപാഠം ചെയ്യാതെ കോറിയിടം ഉദാത്ത പ്രണയചിന്തുകൾ..കോളേജ് പഠനവും, അധ്യാപന പരിശീലനവും പൂർത്തീകരിച്ച നാളുകൾ. വായനശാലകളിൽ, കളി…