ശരി പോട്ടെ. …. Sudheesh Subrahmanian
മാസങ്ങൾക്കുശേഷംപഴയ കേസിന്റെ ഒരു പേപ്പർ വാങ്ങാൻ ഇന്ന് കോടതിയിൽ പോകേണ്ടിവന്നു. പുറത്തെ വലിയ ക്യൂവിൽ നിന്ന് അരമണിക്കൂറിനുശേഷം അകത്തുകയറി. ആവശ്യപ്പെട്ട പേപ്പർ ഓൺലൈൻ വഴിയാണെന്നും അതിനായി കോണ്ടാൽറ്റ് ചെയ്യാൻ ഒരു നമ്പരും മെയിൽ ഐഡിയും മാത്രമാണു അവർ തന്നത്. “പുറത്തുപോയി വിളിക്കൂ.…