“ചിറക് ഇല്ലാതെ, പറന്നു പറന്ന്” …… Mathew Varghese
“ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. വേഗതയുടെ വെളിപാടുകൾ 120 എന്ന് കാണിക്കുന്ന ഫലകങ്ങൾ, കറുത്ത അക്കങ്ങൾ കൊണ്ട് ബോധ്യപെടുത്തുന്നുണ്ട്. ഇനിയും 200 കി. മി. കൂടെയുണ്ടെന്ന് പച്ച നിറത്തിൽ ഉള്ള ബോർഡ് വെളുക്കെ ചിരിച്ചു കാണിക്കുന്നുണ്ട്.Zulfi, അങ്ങോട്ടാണ് ഈ യാത്ര. ആറുവരി പാത,…