മാറ്റം അനിവാര്യമാണ്. …. പള്ളിയിൽ മണികണ്ഠൻ
അന്വേഷണത്തിന്റെ രാജപാതകളെല്ലാം ആദർശത്തിന്റെ വിശുദ്ധിയിലേക്കുള്ളതാണ്. ഉണർവ്വില്ലാത്ത അന്വേഷണങ്ങളൊന്നും മൂല്യമുള്ള ഉത്തരങ്ങൾ കണ്ടെത്തിത്തരുന്നില്ല. യുക്തിപൂർവ്വമായ ചിന്തകൾ,യോഗ്യമായ പ്രവൃത്തികൾ എന്നിവയ്ക്ക്ഓരോ വ്യക്തിക്കും കാലം ഉചിതമായ സ്ഥാനംതന്നെ നൽകിവരുന്നുണ്ട്. മാറ്റം എങ്ങിനെയാണ് ഉണ്ടാകുകയെന്ന അന്വേഷണംപോലും നമ്മെ മാറ്റത്തിലേക്കുള്ള ഒരു ഉത്തരത്തിന്റെ അരികിലെത്തിക്കുന്നുണ്ട്. ഇന്നത്തെ അന്വേഷണവിഷയമായി നമുക്ക്…