Category: അവലോകനം

പ്രകൃതിയുടെ ഉള്ളൊന്ന് പൊട്ടിയാൽ ഇല്ലാതായിപ്പോകാൻ മാത്രം ചെറിയ ജീവികൾ..അത്രേയുള്ളൂ നാം..

രചന : ഷബ്‌ന ഷംസു ✍ പുലർച്ചെ നാലര മണിക്ക് കൂടെ ജോലി ചെയ്യുന്ന നവനീത ഫോണില് വിളിച്ചപ്പോഴാണ് ചൂരൽ മല ഉരുൾപൊട്ടലിനെ കുറിച്ച് ഞങ്ങളറിയുന്നത്. അപ്പോ ഉണ്ടായ നടുക്കം ഇതെഴുതുമ്പോഴും വിട്ട് മാറിയിട്ടില്ല.. ഞങ്ങളുടെ വീട്ടിൽ നിന്നും പതിനേഴ് കിലോമീറ്റർ…

“ശ്മശാന പീരങ്കി”

രചന : ജോർജ് കക്കാട്ട് ✍ 18-ഉം 19-ഉം നൂറ്റാണ്ടുകളിൽ നിന്ന് ശവശരീരം മോഷ്ടിക്കുന്നവരിൽ നിന്ന് സംരക്ഷിക്കാൻ സെമിത്തേരി പീരങ്കികൾ 😮18-ഉം 19-ഉം നൂറ്റാണ്ടുകളിൽ, ബ്രിട്ടനിലും അമേരിക്കയിലും കല്ലറ കൊള്ളയടിക്കൽ ഒരു പ്രധാന പ്രശ്നമായിരുന്നു.ശസ്ത്രക്രിയാ വിദഗ്ധർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും വധിക്കപ്പെട്ട കുറ്റവാളികളെയോ…

ഹന്ത:ഹന്ത! വിധി വിലാസ…. “!

രചന : അസ്‌ക്കർ അരീച്ചോല✍️ ഞാൻ മനുഷ്യനെന്ന “അഹം:ന്ത”യിൽ നിന്നുയിർക്കൊണ്ട് ലൗകികാഡംബര സുഖലോലുപതാ മോഹങ്ങളുടെ ചോദനകൾക്കടിമയായി അടങ്ങാത്ത ഭൗതികാധികാര ദാഹത്താൽ ഉടൽരൂപം പ്രാപിച്ച് ചതിയുടെയും, വഞ്ചനയുടെയും അസൽ നിരാചാര രൂപകങ്ങളുടെ പ്രതിനിധി.സാമാന്യ ജനതയുടെ ഉപജീവന പരതകളിൽ നിത്യനിർബന്ധിതമായ കർമ്മഗണിതങ്ങളെ മതങ്ങളുടെയും,വേദങ്ങളുടെയും അടിസ്ഥാനത്തിൽ…

അവനിവാഴ്‌വ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ മതങ്ങളെവിടെ, ജാതികളെവിടെ, ദൈവങ്ങളുമെവിടെ?ചിതകളെരിഞ്ഞു പുകഞ്ഞീടുമ്പോൾ ചോദിച്ചീടുന്നേൻമനുഷ്യനൊന്നേ കൈകൾനീട്ടാൻ മനുഷ്യനായുള്ളൂമനുഷ്യനായി മതങ്ങൾവെടിയൂ,ജാതികളും പാടേപള്ളികൾ,ക്ഷേത്രങ്ങൾ,മസ്ജിത്തുക-ളെന്തിനു പണിവൂനാംവേണ്ടതു മാനവനന്തിയുറങ്ങാ-നുള്ളോരിടമല്ലോമനുഷ്യനല്ലാതുണ്ടോ ദൈവംമഹീതലത്തിങ്കൽ?മനുഷ്യജീവനു തുണയേകീടാൻമനുഷ്യനേയാകൂസമസ്ത ജീവനുമായീജീവിത-മുഴിഞ്ഞുവച്ചീടാംസമഭാവന കൈവെടിയാതെന്നുംനമുക്കു നീങ്ങീടാംഒരിക്കലേവരുമിവിടീമണ്ണോ-ടടിഞ്ഞുചേരില്ലേഅതിന്നുമുന്നേ ജീവിതമെന്തെ-ന്നറിയുക സദയംനാംപരസ്പരം സ്നേഹപ്പൂച്ചെണ്ടുകൾകൈമാറീടാതെ,നമുക്കു നേടാനാവില്ലൊന്നുംധരതന്നിൽ സതതം!കനവുകളങ്ങനെ കാൺമൂനമ്മൾനിരന്തരം മന്നിൽമരണംവരെയും ചെയ്യുകനൻമക-ളരുതൊരു ചെറുഹുങ്കുംഇടതടവില്ലാതിവിടുണ്ടാകാംകൊടിയ വിപത്തിനിയുംഅടിമുടിയതിനെയുമതിജീവിപ്പൂ,പടുതയൊടീനമ്മൾതെളിഞ്ഞ…

വയനാടുള്ള തന്റെ ബന്ധു

രചന : S. വത്സലാജിനിൽ✍️ ഈയിടെ ഒരു സുഹൃത്ത്, എന്നോട് പറഞ്ഞു:വയനാടുള്ള തന്റെ ബന്ധുവിനെ വിളിച്ചപ്പോൾ വളരെ വിഷമത്തോടെ അവർ പറഞ്ഞതിപ്രകാരം ആയിരുന്നു..“എന്നും പുലർച്ചെ ഒന്ന് വിളിച്ചേക്കണേ!ഇവിടെ ഞങ്ങൾ ചത്തോ, ജീവിച്ചിരിപ്പുണ്ടോ.. എന്ന് ഒന്ന് അന്വേഷിച്ചറിയണേ!അതൊരു നെഞ്ചുപൊട്ടിയുള്ളഅപേക്ഷയുടെ പരിദേവനം ആയിരുന്നു..പുലി ഇറങ്ങിയപ്പോഴും…കാട്ടാന…

മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാൻ കഴിയാത്ത സാധാരണ മനുഷ്യരാണ്.

രചന : GR Santhosh Kumar ✍ വനം വെട്ടിത്തെളിക്കുന്നവരും ക്വാറി മുതലാളിമാരും അവരുടെ ദല്ലാളന്മാരും അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിനും ഇരയാകില്ല . അവരൊക്കെ നഗരങ്ങളിൽ സസുഖം കഴിയുന്നവരാണ് . പലർക്കും ഗൾഫിലും സിംഗപ്പൂരിലും വലിയ വസതികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു…

നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ സങ്കടത്തിലാണെങ്കിലും ചില കാര്യങ്ങൾ തുറന്ന് എഴുതാതിരിക്കാനാവില്ല.

രചന : പ്രസാദ് ✍ അറബിക്കടലിനും, സഹ്യപർവ്വതത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും വീതികൂടിയ ഭാഗത്ത്‌ വെറും 88 കിലോമീറ്റർ മാത്രമുള്ള; 8000 അടിവരെ ഉയരമുള്ള സഹ്യപർവതത്തിന്റെ നിറുകയിൽ നിന്ന് അറബിക്കടൽ വരെ കുത്തനെ ചരിഞ്ഞ് കിടക്കുന്ന, പ്രായേണ മണ്ണാഴമില്ലാത്ത റിബൺ പോലുള്ള…

ഇന്ത്യയുടെ മിസ്സൈൽ മനുഷ്യന്റെഓർമ്മകളിൽ…

രചന : അഫ്സൽ ബഷീർ തൃക്കോമല .✍ ഹൈന്ദവ ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് ‘അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ…

കാർഗിൽ ഓർമ്മകൾ

രചന : മംഗളൻ കുണ്ടറ ✍ കാശ്മീരിലെ ഇന്ത്യാ – പാക് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇപ്പോഴത്തെ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ ജില്ലയിലെ തന്ത്ര പ്രധാന പർവത മേഖലയിലേയ്ക്ക് കാഷ്മീരി തീവ്രവാദികളെപ്പോലെ വേഷംമാറി വന്ന പാക് സൈന്യം നുഴഞ്ഞുകയറി തമ്പടിച്ചതാണ് കാർഗിൽ…

മരണം എന്ന സത്യത്തെ

രചന : പ്രിയബിജു ശിവകൃപ✍ മരണം എന്ന സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുമ്പോഴെല്ലാം അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ..പ്രിയപെട്ടവരുടെ സാമിപ്യം ഇനി ഒരിക്കലും ഇല്ലന്ന സത്യം നെഞ്ചിനെ കീറിമുറിക്കുന്ന വേദന സമ്മാനിക്കുന്നു..കളിക്കൂട്ടുകാരിയും കൗമാരത്തിലെ പ്രണയവും എല്ലാം മൃത്യുവിലൂടെ ഒരു മിഥ്യയായ് മാറിടുന്നു….ജീവൻ തുടിക്കുന്ന…